ബി.ജെ.പി. ജനങ്ങളെ വഞ്ചിക്കുന്നു സിദ്ധരാമയ്യ

ബെംഗളൂരു : നികുതിവിഹിതം അനുവദിക്കുന്നതിൽ കേന്ദ്രം കർണാടകത്തോട് കാണിക്കുന്ന വിവേചനത്തിനെതിരേ ശബ്ദമുയർത്താതെ സംസ്ഥാനത്തുനിന്നുള്ള ബി.ജെ.പി. എം.പി.മാർ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.

കർണാടകത്തിന് 6,498 കോടിരൂപ നികുതി വിഹിതമായി അനുവദിച്ചപ്പോൾ ബി.ജെ.പി. ഭരിക്കുന്ന ഉത്തർപ്രദേശിന് 31,987 കോടി രൂപ ലഭിച്ചെന്ന് സിദ്ധരാമയ്യ പറഞ്ഞു.

  ഈ മേഖലകളിൽ ട്രെക്കിങ്ങിന് നിരോധനം; കർണാടകയിൽ സുരക്ഷാ കർശനമാക്കി വനംവകുപ്പ്

ഈ അനീതിക്കെതിരേ ജനങ്ങൾ ശബ്ദമുയർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബി.ജെ.പി. നേതാക്കൾ കേന്ദ്ര സർക്കാരിനെ പിന്തുണച്ച് കർണാടകത്തിലെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us