തിരുവാതിരക്കളി മൽസരം ജൂൺ 3ന്.

ബെംഗളൂരു :എൻ എസ് എസ് കർണ്ണാടക വർഷം തോറും നടത്തിവരാറുള്ള മന്നം ട്രോഫിക്കുവേണ്ടിയുള്ള കരയോഗങ്ങൾ തമ്മിലുള്ള തിരുവാതിര കളി മൽസരം ജൂൺ 3 ന് (0 3 .06 .2018 ) ഞായറായഴ്ച രാവിലെ 10 മണി മുതൽ R T നഗറിലുള്ള പട്ടേൽസ് ഇൻ റിസോർട്ടിൽ വച്ചു നടത്തപ്പെടുന്നു. പ്രാഥമിക മത്സരങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മികച്ച ടീമുകൾ ആയിരിക്കും ഈ വർഷത്തെ ഫൈനൽ മത്സരത്തിൽ പങ്കെടുക്കുന്നത്. പ്രശസ്‌തരായ വിധി കർത്താക്കൾ ആയിരിക്കും വിധി നിർണയിക്കുന്നത് . വിശേഷ ക്ഷണിതാക്കളും ,എല്ലാ കരയോഗങ്ങളിൽ നിന്നുളള അംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള വൻ പരിപാടിയാണ് സംഘാടക സമിതി ഒരുക്കിയിരിക്കുന്നത് .

  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ

സംഘാടക സമതി അംഗങ്ങൾ . M D വിശ്വനാഥൻ നായർ.9845026650 . K രാമകൃഷ്ണൻ. 9342936708 . ഉണ്ണികൃഷ്‌ണമേനോൻ .9845309481 . എന്ന് P R O ബിനോയ് S നായർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്
[masterslider id="10"]

Related posts