വീട്ടുവളപ്പിൽ കയറി കരിമ്പുലി; ദൃശ്യം പതിഞ്ഞത് സിസി ക്യാമറയിൽ

ബെംഗളൂരു : ജില്ലയിലെ സിദ്ധാപുര താലൂക്കിലെ മുസെഗര ഗ്രാമത്തിലെ വീട്ടുമുറ്റത്ത് കരിമ്പുലിയെ കണ്ടു.

ഇതിന് മുൻപും വീട്ടുമുറ്റത്ത് രണ്ട് തവണ കരിമ്പുലിയെ കണ്ടിട്ടുള്ളത്.

ഓരോ തവണയും ഒരു കരിമ്പുലി ഒരു നായയെ കൊണ്ടുപോകുകയും ചെയ്തിരുന്നു.

  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!

ഇന്നലെ രാത്രിയും നായയെ തേടി കരിമ്പുലി എത്തിയിരുന്നു.

ഇപ്പോൾ കുടുംബം ആശങ്കയിലാണ്.

കരിമ്പുലി വീട്ടുവളപ്പിൽ ഓടുന്ന ദൃശ്യം സിസി ക്യാമറയിൽ പതിഞ്ഞതോടെ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts