ഭീകരാക്രമണ പദ്ധതി:പാകിസ്താൻ പൗരനുൾപ്പെടെ മൂന്നുപേരെ കർണാടക ഹൈക്കോടതി വെറുതേ വിട്ടു

ബെംഗളൂരു : ഭീകരാക്രമണത്തിന് പദ്ധതിയിട്ട കേസിൽ പാകിസ്താൻ പൗരനുൾപ്പെടെ മൂന്നുപേരെ കർണാടക ഹൈക്കോടതി വെറുതേ വിട്ടു.

കറാച്ചി സ്വദേശി മുഹമ്മദ് ഫഹദ് കോയ, ബെംഗളൂരു സ്വദേശി സയദ് അബ്ദുൽ റഹ്‌മാൻ, ചിന്താമണി സ്വദേശി അഫ്‌സർ പാഷ എന്നിവരെയാണ് വിട്ടയച്ചത്.

തോക്ക്‌ കൈവശംവെച്ചതിന് സയദിന്റെ പേരിൽ ആയുധനിയമപ്രകാരം ചുമത്തിയ ശിക്ഷ ഹൈക്കോടതി ശരിവെച്ചു.

  സൗജന്യ വൈദ്യുതി നഷ്ടമാകുമോ? 'ഗൃഹ ജ്യോതി' പരിശോധനയിൽ വൻ പ്രതിസന്ധി

2012-ൽ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്നാണ് കേസ്. കുറ്റവിചാരണയ്ക്ക് അനുമതി നൽകുന്ന സമിതിയുടെ അധ്യക്ഷനായ അന്നത്തെ ആഭ്യന്തരവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാഘവേന്ദ്ര ഔറാദ്കർ കേസിലെ പ്രോസിക്യൂഷൻ സാക്ഷിയായി വിചാരണക്കോടതിയിൽ ഹാജരായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോബിൻ എവിടെ നിർത്തുന്നോ, അവിടെനിന്ന് ഞാൻ തുടങ്ങും"; റോബിന്റെ വിഡിയോ പുറത്തുവിട്ട് വേദലക്ഷ്മി; സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളും, തെളിവുകളും പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts