ബെംഗലൂരു :: സഹോദരിയുടെ ഭവനത്തില്‍ എത്തിക്കാമെന്നു വ്യാജേന ബൈക്കില്‍ ലിഫ്റ്റ് നല്‍കിയ മധ്യ വയസ്കന്‍ രോഗിയായ ദളിത് യുവതിയെ മാനഭംഗപ്പെടുത്തി ..ദോഡ്ഡബെല്ലാപൂരിനു സമീപം കുന്തനഹള്ളി വില്ലേജില്‍ വ്യാഴാഴ്ച ആണ് സംഭവം …സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ചെന്നകേശവ എന്നയാള്‍ അതെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ദളിത് യുവതിയെ പീഡനത്തിരയാക്കിയത് ..പോഷകാഹാരക്കുറവിനു ചികിത്സ തേടിയിരുന്ന യുവതി , സംഭവ ദിവസം രാവിലെ ആശുപത്രിയില്‍ നിന്നും സഹോദരിയുടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബൈക്കിലെത്തിയ ഇയാള്‍ , ലിഫ്റ്റ് നല്‍കാമെന്ന വ്യാജേന യുവതിയെ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചു ക്രൂരമായി…
Read MoreAuthor: വാര്‍ത്താവിഭാഗം
ലോക നേതാക്കള്‍ക്കൊപ്പം മോദി : ഫോട്ടോഷോപ്പ് ചെയ്ത വ്യാജ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു ….
ന്യൂ ഡല്‍ഹി : ലോക നേതാക്കള്‍ക്കൊപ്പമിരിക്കുന്ന മോദിയുടെ ചിത്രം അടുത്ത ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ തോതില്‍ പ്രചരിക്കുകയാണ് …എന്നാല്‍ ഫോട്ടോഷോപ്പ് ചെയ്ത വ്യാജ ചിത്രമാണ് ഇതെന്ന് സ്ഥിതീകരിച്ചു …. ഇതേ ചിത്രം ഉത്തര കൊറിയന്‍ കിം ജോങ്ങ് ഉന്നിന്റെ പേരിലും, റഷ്യന്‍ പ്രസിഡന്‍ വ്ലാദിമര്‍ പുടിന്റെ പേരിലും മുന്പ് പ്രചരിച്ചിരുന്നു ..
Read Moreകേന്ദ്ര സര്‍ക്കാരിന് എതിരായ അവിശ്വാസ പ്രമേയം തള്ളി ….പരാജയമടഞ്ഞത് 126 ന് എതിരെ 325 വോട്ടുകള്‍ക്ക് …2024 ല്‍ വീണ്ടുമൊന്നു കൊണ്ടുവരാന്‍ നിങ്ങള്‍ക്ക് ശക്തി ഉണ്ടാവട്ടെ എന്ന് നരേന്ദ്ര മോദി …!
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിനെതി ലോക് സഭ തള്ളി ….പ്രമേയം ശബ്ദ വോട്ടിംഗിലും കൃത്യമായി തിട്ടപ്പെടുത്താന്‍ കഴിയാത്ത സാഹചര്യം വന്നതിനാല്‍ …ഇലക്ട്രോണിക് വോട്ടിംഗിലേക്ക് നീങ്ങാന്‍ സ്പീക്കര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു …തുടര്‍ന്ന്‍ നടന്ന വോട്ടിംഗില്‍ ടിഡിപി കൊണ്ടുവന്ന പ്രമേയം 126 നു എതിരെ 325 വോട്ടുകള്‍ക്ക് പരാജയമടയുകയായിരുന്നു .. 154 വോട്ടെങ്കിലും നേടാമെന്ന പ്രതിപക്ഷത്തിന്റെ കണക്കു കൂട്ടല്‍ പക്ഷെ ഫലം കണ്ടില്ല ….അണ്ണാ ഡി എം കെയുടെ നാല് എം എല്‍ എ മാര്‍, എന്‍ ഡി എ യ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു ..നേരത്തെ കോണ്ഗ്രസ്…
Read Moreദണ്ടുപ്പാളയ ഗ്യാങ്ങിന്‍റെ പേരിലുള്ള ഒരു കൊലപാതക കുറ്റം തെളിവുകളുടെ അഭാവത്തില്‍ കോടതി തള്ളി ..! ക്രിമിനല്‍ സംഘത്തിന്റെ തലയില്‍വെച്ച് പോലീസ് കൈ കഴുകിയ കൌമാരക്കാരന്റെ യഥാര്‍ത്ഥ കൊലപാതകികള്‍ പുറത്തു തന്നെയോ ..?
ബെംഗലൂരു : ഏകദേശം പതിനെട്ടു വര്‍ഷങ്ങള്‍ മുന്‍പാണ് നഗരത്തെ വിറപ്പിച്ച കൊലപാതക പരമ്പരയ്ക്ക് തുടക്കമിടുന്നത് …ബാനസവാടി ഒ എം ബി ആര്‍ ലേ ഔട്ടിലെ ഇലക്ട്രിസിറ്റി ജീവനക്കാരന്‍ മോഹന്‍ ഷെട്ടിയുടെ മകള്‍ രക്ഷാ ഷെട്ടിയെ അതി ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടത്തിയത് മുതലാണ് പോലീസ് ഇത്തരം ഗ്യങ്ങുകളിലേക്ക് ഉന്നം വെച്ച് തുടങ്ങിയത്.. അതിനു മറ്റൊരു ഭീവത്സമായ കാരണം കൂടിയുണ്ട് കൊള്ളയ്ക്കും കവര്‍ച്ചയ്ക്കും പുറമേ ..പെണ്‍കുട്ടികളെയും സ്ത്രീകളെയും കൊലപ്പെടുത്തിയ ശേഷം അല്ലെങ്കില്‍ മൃത പ്രാണനാക്കിയ ശേഷം അവരുമായി ഒന്നിലധികം ആളുകള്‍ ലൈംഗീക ബന്ധം പുലര്‍ത്തുക ..ഈ…
Read Moreഅവസാന മത്സരത്തില്‍ അമ്പയറില്‍ നിന്നും പന്ത് ചോദിച്ചു വാങ്ങി ധോണി …! വിരമിക്കാന്‍ തന്നെയെന്നുറച്ചു ക്രിക്കറ്റ് ലോകം …! സത്യവസ്ഥ എന്ത് ..?
ലണ്ടന്‍ : 2014 ല്‍ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന അവസാന ടെസ്റ്റ് മത്സരത്തില്‍ ധോണി അമ്പയറില്‍ നിന്നു സ്സ്ടംമ്പുകള്‍ ചോദിച്ചു വാങ്ങിയിരുന്നു ..തുടര്‍ന്ന്‍ ടെസ്റ്റ് മത്സരങ്ങളില്‍ നിന്നുമുള്ള പെട്ടെന്നുള്ള വിടവാങ്ങല്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു ..ഇപ്പോഴിതാ ഇംഗ്ലണ്ടിനെതിരെ നടന്ന അവസാന ഏകദിന മത്സരത്തിലെ പരാജയത്തിനു ശേഷം ധോണി ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു എന്ന വാര്‍ത്തകള്‍ വന്‍ തോതില്‍ പ്രചരിക്കുകയാണ് ..അതിനുള്ള പ്രധാന കാരണം മത്സര ശേഷം കളിയില്‍ ഉപയോഗിച്ച പന്ത് ധോണി അമ്പയറില്‍ നിന്നും ചോദിച്ചു വാങ്ങുന്ന ദൃശ്യങ്ങള്‍ തന്നെയാണ് …. ഇംഗ്ലീഷ് പര്യടനത്തില്‍…
Read Moreഉദ്യാന നഗരിയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഏറെ ഞെട്ടിപ്പിക്കുന്നു ..! സുരക്ഷാ സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ പോലീസിനോട് ഉപമുഖ്യമന്ത്രിയുടെ ഉഗ്ര ശാസന ….!
ബെംഗലൂരു : ഈ അടുത്ത കാലത്ത് നഗരത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗീക അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നതായും പോലീസ് ഈ കാര്യത്തില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും ഉപ മുഖ്യ മന്ത്രി ജി പരമേശ്വര അഭിപ്രായപ്പെട്ടു …. കഴിഞ്ഞ ദിവസം പോലീസ് അധികാരികളെ വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗത്തിലാണ് ആണ് മന്ത്രി സ്ത്രീ സുരക്ഷയെ സംബന്ധിച്ച് പ്രത്യേക നിര്‍ദ്ദേശം നല്‍കിയത് .. കഴിഞ്ഞ മാസം എയര്‍പോര്‍ട്ട് റോഡില്‍ ക്യാബ് ഡ്രൈവറിനാല്‍ ആക്രമിക്കപ്പെട്ട കേസും മന്ത്രി ചൂണ്ടിക്കാട്ടി …അടുത്ത കാലത്ത് നടന്ന അനിഷ്ട സംഭവങ്ങളെ അധികരിച്ച്…
Read Moreമദ്യപന്മാരെ അല്‍പ്പം മര്യാദ പഠിപ്പിക്കാന്‍ തന്നെ ഉറച്ചു ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ..! മതിമറന്നു ഉല്ലസിക്കാന്‍ ഗോവയിലേക്ക് പറക്കുന്നവര്‍ ഒന്നോര്‍ക്കുക .പൊതുസ്ഥലത്ത് മദ്യപിച്ചാല്‍ ഇനി കനത്ത പിഴ ..പ്ലാസ്റ്റിക് ബാഗുകള്‍ക്കും പിടി വീഴും ..!നിയമ അടുത്തമാസം മുതല്‍
പനാജി : പ്രസിദ്ധമായ കടല്‍ തീരങ്ങളും ,ചരിത്ര മുറങ്ങുന്ന നഗരങളുമടങ്ങിയ ഇന്ത്യയിലെ ഏറ്റവും വികസിച്ച സംസ്ഥാനങ്ങളില്‍ ഒന്നായ ഗോവയില്‍ ലക്ഷക്കണക്കിന് സഞ്ചാരികളാണു ദിനംപ്രതി ഉല്ലസിക്കാന്‍ എത്തിച്ചേരുന്നത് …നുരഞ്ഞു പതയുന്ന തണുപ്പന്‍ ബിയര്‍ മുതല്‍ തനത് ഗോവന്‍ സ്പെഷ്യന്‍’ ഫെനി ‘വരെ ഏറെ പ്രസിദ്ധമാണ് ..വളരെ തുറന്നു ഇടപിഴകുന്ന സ്ഥല വാസികള്‍ കൂടിയാവുമ്പോള്‍ ആഘോഷങ്ങളുടെ പ്രധാന ഇടമായി ഈ സംസ്ഥാനം മാറിയതില്‍ അത്ഭുതമില്ല ..എന്നാല്‍ ഇനി മുതല്‍ പൊതുസ്ഥലങ്ങളില്‍ ഈ ഉന്മാദം അതിരു കടന്നാല്‍ കനത്ത പിഴ ആണ് കാത്തിരിക്കുന്നത് ..അതുപോലെ പ്ലാസ്റ്റിക്ക് ബാഗുകളുടെ നിരോധനവും…
Read More”ധോണിയും റെയ്നയും വിരമിക്കുന്നതിനെ കുറിച്ചു ഒന്ന് സ്വയം ആലോചിക്കുക ….! ഏകദിന പരമ്പര നഷ്ടപ്പെട്ടതില്‍ ഇരുവര്‍ക്കും ഉത്തരവാദിത്തം ഏറെയാണ് …”രൂക്ഷ വിമര്‍ശനവുമായി സൌരവ് ഗാംഗുലി ..!
കൊല്‍ക്കട്ട : അടുത്ത കാലത്തെ പ്രകടനങ്ങള്‍ മുന്‍ നിര്‍ത്തി ധോണിയും റെയ്നയും കളി മതിയാക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ ഗാംഗുലി അഭിപ്രായപ്പെട്ടു …കഴിഞ്ഞ ദിവസത്തെ ഇംഗ്ലീഷ് പരമ്പര കൂടി കണക്കിലെടുത്താല്‍ ധോണി വന്‍ പരാജയം തന്നെയാണ് എന്ന് ഗാംഗുലി തുറന്നടിച്ചു …കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മുന്‍ നിരയുടെ ചുമലില്‍ തന്നെയാണ് ഇന്ത്യന്‍ ബാറ്റിംഗിന്റെ പ്രതീക്ഷ ..രോഹിത് ,ധവാന്‍ ,കോലി എന്നിവര്‍ പരാജയപ്പെട്ടാല്‍ മധ്യ നിരയില്‍ അധികമൊന്നും പ്രതീക്ഷിക്കാന്‍ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു ..ഇംഗ്ലീഷ് വിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന കെ എല്‍ രാഹുലിനെ…
Read Moreസെക്രട്ടറിയെറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം : സംസ്ഥാന വ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു എബിവിപി …
തിരുവനന്തപുരം : അഭിമന്യൂ കേസില്‍ പ്രതികളെ പിടികൂടുന്നതില്‍ പോലീസ് വീഴ്ച വരുത്തിയെന്ന് ആരോപണത്തെ തുടര്‍ന്നും ,പോപ്പുലര്‍ ഫ്രെണ്ടിന്റെ നിരോധനവും ആവശ്യപ്പെട്ടും എബിവിപി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ റാലിയില്‍ സംഘര്‍ഷം …..! പോലീസ് തുടര്‍ന്ന്‍ ജല പീരങ്കി പ്രയോഗിച്ചതിനെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി ശ്യാം രാജിന് പരിക്കേറ്റു ….തുടര്‍ന്നായിരുന്നു സംസ്ഥാന വ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത് ….പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക,പാഠപുസ്തക വിതരണത്തിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ കാര്യങ്ങളില്‍ നടപടികള്‍ എത്രയും വേഗം കൈക്കൊള്ളുവ തുടങ്ങിയവ ആണ് നാളത്തെ സമരത്തിന്റെ പൊതുവായ ലക്ഷ്യമെന്നു എ…
Read Moreബെന്നാര്‍ഘട്ട നാഷണല്‍ പാര്‍ക്കിലെ സന്ദര്‍ശകരുടെ നീണ്ട ക്യൂവിനു പരിഹാരം കണ്ടെത്തി അധികൃതര്‍ ..! അനിമല്‍ സഫാരിയും ,ടൈഗര്‍ ലയണ്‍ സഫാരിയുമൊക്കെ ഇനി സമയ ദൈര്‍ഘ്യം കുറഞ്ഞു പോയ കാരണത്താല്‍ നിരാശപ്പെടണ്ട …!
ബെംഗലൂരു : ഉദ്യാന നഗരിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ..ബെന്നാര്‍ഘട്ട നാഷണല്‍ പാര്‍ക്ക് ..സഞ്ചാരികളെ വാഹനത്തില്‍ കയറ്റി മൃഗങ്ങള്‍ തിങ്ങി നിറഞ്ഞ കാടിനുള്ളിലൂടെയുള്ള ചുറ്റിയടിക്കല്‍ ഇവിടുത്തെ പ്രധാന ആകര്‍ഷണം …അവധി ദിവസങ്ങളില്‍ വിദേശികളടക്കമുള്ള വിനോദ സഞ്ചാരികളുടെ സന്ദര്‍ശനം വളരെയേറെയാണ്..എന്നാല്‍ പലപ്പോഴായി ഉയരുന്ന ഒരു പ്രധാന പരാതി എന്തെന്നാല്‍ അനിമല്‍ സഫാരിക്ക് ടിക്കറ്റ് എടുത്തു വാഹനത്തിനു വേണ്ടിയുള്ള ഈ കാത്തിരിപ്പ് തന്നെയാണ്…ചിലപ്പോള്‍ രണ്ടും മൂന്നും മണിക്കൂര്‍ വരെ ഈ ക്യൂ നീണ്ടും പോകും .. ..പക്ഷെ ഈ സമയ നഷ്ടത്തിന് ഫലപ്രദമായ…
Read More