കേന്ദ്ര സര്‍ക്കാരിന് എതിരായ അവിശ്വാസ പ്രമേയം തള്ളി ….പരാജയമടഞ്ഞത് 126 ന് എതിരെ 325 വോട്ടുകള്‍ക്ക് …2024 ല്‍ വീണ്ടുമൊന്നു കൊണ്ടുവരാന്‍ നിങ്ങള്‍ക്ക് ശക്തി ഉണ്ടാവട്ടെ എന്ന് നരേന്ദ്ര മോദി …!

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിനെതി ലോക് സഭ തള്ളി ….പ്രമേയം ശബ്ദ വോട്ടിംഗിലും കൃത്യമായി തിട്ടപ്പെടുത്താന്‍ കഴിയാത്ത സാഹചര്യം വന്നതിനാല്‍ …ഇലക്ട്രോണിക് വോട്ടിംഗിലേക്ക് നീങ്ങാന്‍ സ്പീക്കര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു …തുടര്‍ന്ന്‍ നടന്ന വോട്ടിംഗില്‍ ടിഡിപി കൊണ്ടുവന്ന പ്രമേയം 126 നു എതിരെ 325 വോട്ടുകള്‍ക്ക് പരാജയമടയുകയായിരുന്നു ..
 
154 വോട്ടെങ്കിലും നേടാമെന്ന പ്രതിപക്ഷത്തിന്റെ കണക്കു കൂട്ടല്‍ പക്ഷെ ഫലം കണ്ടില്ല ….അണ്ണാ ഡി എം കെയുടെ നാല് എം എല്‍ എ മാര്‍, എന്‍ ഡി എ യ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു ..നേരത്തെ കോണ്ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മോഡിക്കെതിരെ ആഞ്ഞടിച്ചിരുന്നു …ഇടക്കാലത്തെ ഭരണ പരാജയങ്ങള്‍ എടുത്തു കാട്ടി രാഹുല്‍ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ അവയെ ഒന്നും പരാമര്‍ശിക്കാതെ കൊണ്ഗ്രസ്സിനെതിരയുള്ള പ്രത്യാരോപണങ്ങളും ഭരണ നേട്ടവും മാത്രം ഉദ്ധരിച്ചു കൊണ്ട് പ്രധാനമന്ത്രി പ്രസംഗിച്ചു ..രാവിലെ പതിനൊന്നോടെ ആരംഭിച്ച അവിശ്വാസ പ്രമേയ ചര്‍ച്ച മണിക്കൂറുകള്‍ നീണ്ടു …..
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പീഡനക്കേസ് പ്രതി പ്രജ്വൽ രേവണ്ണയുടെ സെല്ലിൽ നിന്നും കണ്ടെത്തിയ ഫോണിലും പെൻഡ്രൈവിലും അശ്ലീല ദൃശ്യങ്ങൾ
  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
[masterslider id="10"]

Related posts