ബെംഗലൂരു :: സഹോദരിയുടെ ഭവനത്തില്‍ എത്തിക്കാമെന്നു വ്യാജേന ബൈക്കില്‍ ലിഫ്റ്റ് നല്കിയ മധ്യ വയസ്കന് രോഗിയായ ദളിത് യുവതിയെ മാനഭംഗപ്പെടുത്തി ..ദോഡ്ഡബെല്ലാപൂരിനു സമീപം കുന്തനഹള്ളി വില്ലേജില്‍ വ്യാഴാഴ്ച ആണ് സംഭവം …സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ചെന്നകേശവ എന്നയാള്‍ അതെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ദളിത് യുവതിയെ പീഡനത്തിരയാക്കിയത് ..പോഷകാഹാരക്കുറവിനു ചികിത്സ തേടിയിരുന്ന യുവതി , സംഭവ ദിവസം രാവിലെ ആശുപത്രിയില്‍ നിന്നും സഹോദരിയുടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബൈക്കിലെത്തിയ ഇയാള്‍ , ലിഫ്റ്റ് നല്‍കാമെന്ന വ്യാജേന യുവതിയെ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചു ക്രൂരമായി മാനഭംഗപ്പെടുത്തിയത് ..യുവതിയുടെയും ബന്ധുക്കളുടെയും പരാതിയെ തുടര്‍ന്ന് ദോഡ്ഡബെല്ലാപൂര റൂറല്‍ പോലീസ് കേസെടുത്തു പ്രതിയെ അറസ്റ്റു ചെയ്തു ….സെക്ഷന്‍ 1989 A പ്രകാരം പീഡനത്തിനും പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് നേരെയുള്ള അക്രമത്തിനുമെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ….
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജവാർത്ത; ബന്നാർഘട്ട റോഡിൽ ഉണ്ടായ വൻ ഗർത്തത്തിന് പിന്നിൽ സംഭവിച്ചതിൻ്റെ സത്യമിത്!
ബെംഗളൂരു: ബന്നാർഘട്ട റോഡിൽ ഐ.ഐ.എം-ബെംഗളൂരുവിന് സമീപം മെട്രോ പില്ലർ നമ്പർ 129-ഓട്... -
ഓണ യാത്ര മലയാളികൾക്ക് ആശ്വാസമായി ബെംഗളൂരു – തിരുവനന്തപുരം പ്രത്യേക ട്രെയിൻ സർവീസ്; സമയവും റൂട്ടും; റിസർവേഷൻ വിവരങ്ങൾ അറിയാം
ബെംഗളൂരു: ഓണം ഉത്സവകാലത്തെ കനത്ത യാത്രാത്തിരക്ക് പരിഹരിക്കുന്നതിനായി ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക്... -
ബെംഗളുരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു, രണ്ടു പേർ മരിച്ചു, 26 പേർക്ക് പരിക്ക്
ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിലുണ്ടായ ബസ് അപകടത്തിൽ രണ്ടു പേർ മരിച്ചു. 26...
