ബെംഗലൂരു : അമിത് ഷായുടെ തന്ത്രങ്ങള്‍ ഒന്നിന് പുറകെ ഒന്നായി ഫലം കണ്ടു തുടങ്ങിയപ്പോള്‍ ദേശീയ രാഷ്ടീയം അദ്ദേഹത്തെ വിശേഷിപ്പിച്ചത് ‘ കൌടില്യ ബുദ്ധി’ എന്നായിരുന്നു …അക്ഷരാര്‍ത്ഥത്തില്‍ ഞൊടിയിടയില്‍ എടുക്കുന്ന തീര്‍പ്പുകള്‍ പലതും പാളി പോവാന്‍ ആണ് സാധ്യത ഏറെയും .പക്ഷെ ആത്മവിശ്വാസത്തോടെ നീങ്ങിയ അദ്ദേഹത്തിന്റെ പല തീരുമാനങ്ങളും വന്‍ വിജയമായിരുന്നു …..ബി ജെ പിയെ ഭാരതത്തില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ ദേശീയ അധ്യക്ഷന്‍ എന്ന നിലയില്‍ എല്ലാ വിധ അവകാശവും മോഡി അമിത് ഷായ്ക്ക് നല്‍കി ..ഫലമോ, നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന മോഡി സര്‍ക്കാരിന്റെ…
Read MoreAuthor: വാര്‍ത്താവിഭാഗം
നാളത്തെ സത്യപ്രതിജ്ഞയ്ക്ക് മുന്പായി ക്ഷേത്ര ദര്‍ശനം നടത്തി കുമാരസ്വാമി ….!!
ബെംഗലൂരു : സത്യപ്രതിജ്ഞയ്ക്ക് മുന്പായി ദൈവാനുഗ്രഹം തേടി എച് ഡി കുമാര സ്വാമി ..ഹോലെനരസിപ്പുരയിലെ ക്ഷേത്രത്തിലാണ് അദ്ദേഹം ഭാര്യ അനിതക്കൊപ്പം എത്തിചേര്‍ന്നത്..കര്‍ഷകരുടെ നാമത്തിലാണ് താന്‍ സത്യപ്രതിജ്ഞ ചെയ്യുന്നതെന്നും ,തനിക്കൊപ്പം എന്നും കൂടെയുള്ള കര്‍ഷകരുടെ ഐശ്വര്യത്തിനു വേണ്ടിയാണു പ്രാര്‍ത്ഥനകളെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു ..കോണ്ഗ്രസ് -ജെ ഡി എസ് സഖ്യത്തില്‍ വിള്ളലുകള്‍ ഉണ്ടെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു ..കഴിഞ്ഞ ദിവസം കുമാര സ്വാമി ഡല്‍ഹിയില്‍ സോണിയയെയും രാഹുലിനെയും സന്ദര്‍ശിച്ചിരുന്നു ..തുടര്‍ന്ന്‍ ഇരുവരെയും തന്റെ സത്യാപ്രതിന്ജ്ഞ ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിക്കുകയും ചെയ്തു …അതെ സമയം കര്‍ണ്ണാടക…
Read Moreഫ്രൂട്ടിയിലെ എയിഡ്സ് രക്തവും , അര്‍ദ്ധരാത്രിയിലെ അന്യ ജീവി വികിരണങ്ങള്‍ക്കും ശേഷം വാട്സ് ആപ്പിനു ‘നിപ്പ വൈറസ്’ ഉത്സവമാവുന്നു …വവ്വാലുകള്‍ ഇരിക്കുന്ന വാഴ ഇലയില്‍ ചോറുണ്ണരുത് ,ബീഫിലൂടെ ബ്രോയിലര്‍ കോഴിയിലൂടെയും രോഗം പകരും തുടങ്ങി സന്ദേശങ്ങള്‍ കേട്ട് ഞെട്ടി ആശുപത്രിയിലും തിരക്കേറുന്നു
കോഴിക്കോട് : കവലയിലെ സൊറ പറഞ്ഞിരിക്കുന്ന യുവാക്കള്‍ മുതല്‍ അടുക്കളയിലെ അമ്മച്ചിമ്മാര്‍ വരെ ഇപ്പോള്‍ വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കുന്ന കാലമാണ് ..പൊടിപ്പും തൊങ്ങലും വെച്ച് പരക്കുന്ന പല ‘ഭീകര’ സന്ദേശങ്ങളുടെയും സത്യാവസ്ഥ ചിലപ്പോള്‍ വ്യത്യസ്തമായിരിക്കും ..വാട്സ് ആപ്പ് തുടക്കം കുറിക്കുന്ന കാലത്ത് ഇത്തരം സന്ദേശ പല തരം പ്രത്യാഘാതങ്ങള്‍ക്ക് വഴി തെളിച്ചിട്ടുണ്ട് ..എന്നാല്‍ ട്രോളുകളുടെ കാലമായപ്പോള്‍ ഇതിനെയൊക്കെ ‘അമ്മാവന്‍മാരുടെ അല്ലെങ്കില്‍ പ്രായം ചെന്നവരുടെ മനോഭാവങ്ങള്‍ ‘എന്ന രീതിയില്‍ പൊളിച്ചടുക്കി ..എങ്കിലും ഇത്തരം തെറ്റിദ്ധാരണകള്‍ക്ക് കുറവ് വന്നിട്ടില്ല എന്ന രീതിയില്‍ തന്നെയാണ് ഈ അടുത്ത…
Read Moreമഹാമാരിയില്‍ ജനം വലയുമ്പോഴും കാശിനോടു അത്യാര്‍ത്തി കാണിച്ചു കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രി …വെന്റിലേറ്ററില്‍ കഴിയുന്ന നിപ്പ വൈറസ് ബാധിച്ച രോഗിയുടെ ജീവന്‍ വില പേശി ആശുപത്രി അധികൃതര്‍ …ഇത് ആതുരാലയമോ അറവു ശാലയോ …??
കോഴിക്കോട് : ജീവനെടുക്കുന്ന മഹാരോഗം പടര്‍ന്നു കയറുന്ന സാഹചര്യത്തില്‍ ഒരു ജില്ല മുഴുവന്‍ വിറ കൊള്ളുമ്പോള്‍ പാവപ്പെട്ട രോഗികളെ പിഴിഞ്ഞ് കാശ് ഉണ്ടാക്കാനുള്ള വ്യഗ്രതയിലാണ് ബേബി മെമ്മോറിയല്‍ ആശുപത്രി ..നിപ്പ വൈറല്‍ പനി ബാധിച്ചു അതീവ ഗുരുതരാവസ്ഥയില്‍ വേന്റിലേറ്ററില്‍ കഴിയുന്ന രോഗിയുടെ ബന്ധുക്കളോട് ഒന്നര ലക്ഷം രൂപ അടച്ചില്ലെങ്കില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ നിന്നും രോഗിയെ നീക്കം ചെയ്യേണ്ടി വരുമെന്നും ഇതൊരു സ്വകാര്യ സ്ഥാപനമാണ് എന്നും ഞങ്ങള്‍ക്ക് വേറെ വഴിയില്ല എന്നും സൂചിപിച്ചത്രേ ……തുടര്‍ന്ന്‍ ബന്ധുക്കള്‍ സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്ന ആരോഗ്യ വകുപ്പിനെ…
Read Moreക്ഷേത്രസന്ദര്‍ശനം കഴിഞ്ഞു വന്ന തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ബസ് നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറിയിലേക്ക് പാഞ്ഞു കയറി : അഞ്ചു സ്ത്രീകളടക്കം ഏഴുപേര്‍ മരിച്ചു , ഇരുപത് പേര്‍ക്ക് പരിക്ക്..!
തുംകൂരു : തിങ്കളാഴ്ച പുലര്‍ച്ചെ ബംഗലൂരു -തുംകൂരു റോഡിലായിരുന്നു നാടിനെ നടുക്കിയ വന്‍ അപകടം നടന്നത് ….ശിവമോഗയിലെ ചൌദേശ്വരി ക്ഷേത്രം സന്ദര്‍ശിച്ചു മടങ്ങിയ നാല്പത് പേരടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന ബസ് ആയിരുന്നു അപകടത്തില്‍പ്പെട്ടത് …ശനിയാഴ്ച സന്ദര്‍ശം കഴിഞ്ഞു ഞായറാഴ്ചയോടെ തിരിച്ച തീര്‍ഥാടകര്‍ രാത്രി 12.30 ഓടെ ദാവന്‍കരയില്‍ എത്തിയപ്പോളായിരുന്നു അപകടം സംഭവിക്കുന്നത് … അഞ്ചു സ്ത്രീകളടക്കം എഴുപെരാണ് സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടത് …അര്‍ദ്ധരാത്രിയിലായിരുന്നതിനാല്‍ ഡ്രൈവര്‍ മയക്കിലായി പോയിരിക്കാമെന്നു പോലീസ് കരുതുന്നു …അശോക് കുമാര്‍ (50), സവിത (20) അനുഷ (7), രത്നമ്മ (38),…
Read Moreനിപ്പാ വൈറസ് : കുറച്ചു ദിവസത്തേയ്ക്ക് കോഴിക്കോട് ഭാഗത്തെയ്ക്കുള്ള യാത്രകള്‍ ഒഴിവാക്കാന്‍ ഉപദേശിച്ചു ഡോക്ടര്‍മാര്‍
ബെംഗലൂരു : നിപ്പാ വൈറല്‍ പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോഴിക്കോട് ഭാഗത്തേയ്ക്ക് യാത്രകള്‍ ഒഴിവാക്കാന്‍ ബംഗലൂരുവിലെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു ..സ്ഥിതി നിയന്ത്രണാതീതമാവാത്ത സാഹചര്യത്തിലാണ് ഇത്തരം മുന്‍കരുതല്‍ വേണ്ടി വരുന്നതെന്ന് ആരോഗ്യ വകുപ്പ് സൂചിപ്പിച്ചത് ….മാത്രമല്ല വീണ് കിടക്കുന്ന പഴങ്ങള്‍, വഴികളില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന ഫലങ്ങള്‍ മുതലായവ കഴിക്കുന്നത് കുറച്ചു ദിവസത്തേയ്ക്ക് ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട് ..പനി പടരാനുണ്ടായ പ്രധാന കാരണം വവ്വാലുകളില്‍ നിന്നും മറ്റുമാണെന്ന സൂചനയാണ് വൈറോളജി വകുപ്പിന്റെ ആദ്യ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് …..മാത്രമല്ല പേരാമ്പ്രയില്‍ അസുഖം ബാധിച്ചു മരിച്ച വ്യക്തിയുടെ വീടിനു പരിസരത്തെ പരിശോധനയില്‍…
Read More”ചാരത്തില്‍ നിന്നും ഫീനിക്സ് പക്ഷിയെ പോലൊരു ഉയര്‍പ്പ് ..” ആവേശം അല തല്ലിയ ഒന്നാം ക്വാളിഫയറില്‍ ഹൈദരാബാദിനെതിരെ ചെന്നൈയുടെ വിജയം രണ്ടു വിക്കറ്റിനു . ഡുപ്ലസ്സിയുടെ നിര്‍ണ്ണായക ഇന്നിംഗ്സിന്റെ ബലത്തില്‍ ഫൈനലിലേക്ക്…!
മുംബൈ : ബാറ്റിംഗ് കരുത്തിന്റെ ക്രിക്കറ്റ് മിട്ടായി പ്രതീക്ഷിച്ച കാണികള്‍ക്ക് ബൌളിംഗ് പ്രകടനത്തിന്റെ എല്ലാ മാസ്മരികത കാട്ടികൊടുത്ത ആദ്യ ഫൈനല്‍ യോഗ്യത മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനു രണ്ടു വിക്കറ്റ് വിജയം..അവസാനം വരെ പിടിച്ചു നിന്ന ദക്ഷിണാഫ്രിക്കന്‍ താരമായ ഫാഫ് ഡുപ്ലസിസ് ആണ് ചെന്നൈയുടെ വിജയ ശില്‍പ്പി .. സ്കോര്‍: ഹൈദരാബാദ് 20 ഓവറില്‍ ഏഴു വിക്കറ്റിനു 139 ചെന്നൈ 19.1 ഓവറില്‍ 8 വിക്കറ്റിനു 140 ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നപ്പോള്‍ കാര്‍ലോസ് ബ്രാത്ത്…
Read Moreഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്പ് മലേഷ്യയെ ‘ശവ പറമ്പാക്കിയ’ മാരക രോഗം കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ബംഗ്ലാദേശിലും സാന്നിധ്യം അറിയിച്ചു ….ഇതുവരെയും പ്രതിരോധ വാക്സിന്‍ കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല ..കോഴിക്കോട് പടരുന്ന മരണപ്പനി ‘നിപ്പാ’ തന്നെയെന്നു പഠനങ്ങള്‍ …..
1998 കാലം, മലേഷ്യയിലെ കാംപുങ്ങ് സുംഗായ് മേഖലയില്‍ നിന്നും ധാരാളം ആളുകള്‍ രോഗബാധിതരായ ഉറ്റവരെയും കൊണ്ട് ചികിത്സ തേടി ആശുപത്രിയിലേക്ക് പ്രവഹിക്കാന്‍ ആരംഭിച്ചു ..’ജപ്പാന്‍ ജ്വരമെന്നു’ മെഡിക്കല്‍ സംഘങ്ങള്‍ വിധിയെഴുതിയ രോഗം മൂലം നിരവധിയാളുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ചു കൊണ്ടിരുന്നു ..ലബോറട്ടറിയില്‍ വൈറസുകളെ കുറിചുള്ള പഠനങങ്ങള്‍ രാജ്യവ്യാപകമായി നടന്നു കൊണ്ടിരുന്നു …കടുത്ത കൈകള്‍ വേദന ,മൂക്കൊലിപ്പ് , പനി ,ബോധക്ഷയം എന്നിവയായിരുന്നു പ്രധാന ലക്ഷണങ്ങള്‍ ..കൊതുകുകളില്‍ നിന്നുമാണ് രോഗം പടര്‍ന്നത് എന്നായിരുന്നു ആദ്യമുള്ള നിഗമനം ….തുടര്‍ന്ന് മേഖലകള്‍ കേന്ദ്രീകരിച്ചു കൊതുക് നിര്‍മ്മാര്‍ജ്ജനം ആരംഭിച്ചു ….എന്നാല്‍ ചില…
Read Moreസത്യാ പ്രതിജ്ഞയ്ക്ക് സോണിയയെയും രാഹുലിനെയും പ്രത്യേകം ക്ഷണിച്ചു കുമാര സ്വാമി ..!! അയല്‍ സംസ്ഥാനങ്ങളിലെ സര്‍ക്കാരിന്റെയും അനുഗ്രഹാശ്ശിസ്സുകളും പിന്തുണയും തനിക്കൊപ്പമെന്നും കന്നടയുടെ ‘ഭാവി മുഖ്യന്‍ ‘
ബെഗലൂരു : ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്ക്കുന്ന വേളയില്‍ വേദിയില്‍ സോണിയ ഗാന്ധി -രാഹുല്‍ എന്നിവരെ പ്രത്യേകം ക്ഷണിച്ചു കൊണ്ട് ചടങ്ങുകളുടെ മാറ്റ് കൂട്ടുവാന്‍ തന്നെയാണ് ജെ ഡി എസ് നേതാവ് കുമാര സ്വാമിയുടെ തീരുമാനം ..നേരത്തെ തിങ്കളാഴ്ച നടത്താനിരുന്ന സത്യപ്രതിജ്ഞ രാജീവ് ഗാന്ധിയുടെ ചരമ വാര്‍ഷികം മൂലമാണ് ബുധനാഴ്ചയിലേക്ക് മാറ്റി വെച്ചത് ….അതെ സമയം കുമാര സ്വാമി മന്ത്രി സഭയെ വീഴിക്കാന്‍ കേന്ദ്രത്തില്‍ ഇതിനോടകം തന്നെ ‘ചരടു വലി ‘ ആരംഭിച്ചതായാണ് നീക്കങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത് …കൈകള്‍ക്കിടയില്‍ നിന്നും വഴുതി പോയ കര്‍ണ്ണാടകയിലെ പരാജയം…
Read Moreബംഗളൂരുവിനു ഇത് പ്രതീക്ഷയുടെ ‘മുനമ്പ് ‘ ..! ഹൈദരാബാദിനെ കൂറ്റന്‍ സ്കോറിന്റെ ബലത്തില്‍ കീഴടക്കിയതോടെ അഞ്ചാം സ്ഥാനത്തേയ്ക്ക് കുതിച്ചുയര്‍ന്നു .പ്ലേ ഓഫ് പ്രതീക്ഷ വാനോളം ..!!
ബെംഗലൂരു :ബാറ്റിംഗ് കരുത്തില്‍ കരുത്തരായ ഹൈദരാബാദിനേ തകര്‍ത്തതോടെ പ്ലേ ഓഫ് പ്രതീക്ഷകളുമായി ബെംഗലൂരു പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു …മുന്നില്‍ ഇനി മുംബൈ മാത്രം ….ഇരു ടീമുകളുടെയും മികച്ച ബാറ്റിംഗ് പ്രകടനം കണ്ട ചിന്നസ്വാമിയില്‍ ബാംഗ്ലൂര്‍ വിജയം 14 റണ്‍സിനു ..ആദ്യം ബാറ്റ് ചെയ്ത ആര്‍ സി ബി നിശ്ചിത ഇരുപതോവറില്‍ ആറു വിക്കറ്റിനു 218 എന്ന കൂറ്റന്‍ സ്കോര്‍ ആണ് പടുത്തുയര്‍ത്തിയത് …ഡിവില്ലിയെഴ്സ് 39 പന്തില്‍ 69 ഉം , മോയിന്‍ അലി 34 പന്തില്‍ 65 ഉം ചേര്‍ന്ന കൂട്ടുകെട്ടാണ്…
Read More