കോടികൾ ചെലവഴിച്ച് 7 വർഷത്തോളം ചികിത്സ, എന്നിട്ടും മരണം വഴി മാറിയില്ല

ബെംഗളൂരു: സ്വകാര്യ ആശുപത്രിയിൽ 7 വർഷത്തോളമുള്ള ചികിത്സ ഫലം കണ്ടില്ല. കോമയിൽ ആയിരുന്ന ഡൽഹി സ്വദേശി മരിച്ചു. ഐടി കമ്പനി ജീവനക്കാരി പൂനം റാണയാണ് മരിച്ചത്. ഭർത്താവ്, രജീഷ് നായർ.

2015 ഒക്ടോബർ 2 ന് വേദനയെ തുടർന്നാണ് പൂനം ആശുപത്രിയിൽ എത്തിയത്. ചികിത്സക്കിടെ കോമ അവസ്ഥയിൽ ആവുകയാണ്. 7 വർഷം ആയിട്ടുള്ള ചികിത്സയ്ക്കായി ആശുപത്രി നൽകിയ ബില്ല് 9.5 കോടി രൂപയാണ്. ഇതിൽ 2 കോടി മാത്രമാണ് നിലവിൽ അടച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാരാമെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി
  വീടുകളിൽ കയറി കവർച്ച നടത്തുന്ന വിഖ്യാത സംഘം പിടിയിൽ; എട്ട് പേർ അറസ്റ്റിൽ, പിന്നിൽ അന്തർസംസ്ഥാന കുറ്റവാളികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts