ഫ്ലിപ്കാർട്ട് സേവിങ് ഡേയ്‌സ് സെയിൽ നാളെ മുതൽ

ഫ്ലിപ്കാര്‍ട്ട് മെഗാ സേവിംഗ് ഡേയ്സ് സെയില്‍ നാളെ ആരംഭിക്കും. സ്മാര്‍ട്ട് ഫോണുകള്‍ക്കും ടി.വികള്‍ക്കും മറ്റ് ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍ക്കും വന്‍ വിലക്കിഴിവ് നല്‍കുന്ന സേവിങ് ഡേ മെയ് ഒമ്പതിന് അവസാനിക്കും.

ഫ്ലിപ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്ക് ഒരു ദിവസം മുന്‍പേ തന്നെ വില്‍പ്പനയില്‍ പങ്കെടുക്കാന്‍ സാധിക്കും. ബിഗ് സേവിംഗ് സെയിലിന് മുന്നോടിയായി ടീസര്‍ ഇതിനകം ഫ്ലിപ്കാര്‍ട്ട് പുറത്തിറക്കിയിട്ടുണ്ട്.

  ഓട്ടോ ഡ്രൈവർമാർക്ക് കൈത്താങ്ങായി നടൻ ധ്രുവ സർജ; സജന്യമായി ഗ്യാസ് നിറയ്ക്കാൻ 25 ലക്ഷം രൂപ നൽകി

സാംസങ് ഗാലക്സി എഫ്12, റിയല്‍മി സി20, പോക്കോ എം3, ഐഫോണ്‍ എന്നിവയുടെ എല്ലാ മോഡലുകള്‍ക്കും മികച്ച കിഴിവുകള്‍ നല്‍കുമെന്ന് ടീസറില്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ, എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് 10 ശതമാനം കിഴിവും ലഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലക്ഷദ്വീപ് യാത്ര ഇനി ഒരു മണിക്കൂർ; 20 പേർക്ക് പറന്നുയരാം; സീപ്ലെയ്ൻ പരീക്ഷണപ്പറക്കൽ ഇന്ന് മുതൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us