ഏപ്രിൽ ഒന്നിന് തന്നെ വിഷു ആശംസകളുമായി,”പ്രമുഖ”സ്ഥാപനത്തിൻ്റെ പരസ്യം,”പ്രമുഖ”പത്രത്തിൻ്റെ ആദ്യ പേജിൽ!

ബെംഗളൂരു : മേടമാസത്തിലെ ആദ്യ ദിവസമാണ് മലയാളികൾ വിഷു എന്ന പേരിൽ ആഘോഷിക്കുന്നത്, സാധാരണയായി ഇത് ഏപ്രിൽ 14 നാണ് വരുന്നത്, എന്നാൽ ഏപ്രിൽ ഒന്നാം തീയതി തന്നെ വിഷുവാണ് എന്ന് കരുതി ഒരു സ്ഥാപനം മലയാളികൾക്ക് വിഷു ആശംസിച്ചാലോ ? ഇതൊന്നും ശ്രദ്ധിക്കാതെ മലയാളത്തിലെ ഒരു പ്രമുഖ പത്രം ആ പരസ്യം ആദ്യ പേജിൽ തന്നെ പ്രസിദ്ധീകരിച്ചാലോ.

  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ഇത്തരം ഒരു രസകരമായ സംഭവമാണ് കഴിഞ്ഞ ഏപ്രിൽ ഒന്നാം തീയതി സംഭവിച്ചത്, ദിനപ്പത്രത്തിൻ്റെ ബെംഗളൂരു എഡിഷൻ്റെ ആദ്യ പേജിൽ ആണ് ഈ പരസ്യം വന്നത്, ഒരു നർത്തകിയുടെ ചിത്രത്തോടൊപ്പമാണ് “ഹാപ്പി വിഷു ആശംസകൾ” എന്ന സന്ദേശത്തോടൊപ്പം ഒരു മുഴുവൻ പേജ് പരസ്യം വന്നത്.

ഇത് “വിഡ്ഡിദിന”ത്തോട് അനുബന്ധിച്ച് ചെയ്തതാണ് എന്ന് കരുതുന്ന വായനക്കാരും ഉണ്ട്.

അതേ സമയം അടുത്ത ദിവസ(2 ഏപ്രിൽ)മാ ണ് ചൈത്രമാസത്തിൻ്റെ ആദ്യദിനമായ ചന്ദ്രമാന”ഉഗാദി” എന്ന പ്രധാന ആഘോഷം കർണാടകയിലും ആന്ധ്രയിലും തെലങ്കാനയിലും അരങ്ങേറിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  350 കി.മീ വേഗത, 34 കിലോമീറ്റർ തുരങ്കപ്പാത, 7 സ്റ്റേഷനുകള്‍; ബെംഗളൂരു - ചെന്നൈ അതിവേഗ ഹൈ സ്പീഡ് ട്രെയിൻ വരുന്നു; രൂപ ​രേഖ തയ്യാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണം വരാൻ 2 മാസം; ബെംഗളൂരു മലയാളികൾ ഇപ്പഴേ 'വഴിയിൽ'; മിനിറ്റുകൾക്കുള്ളിൽ ടിക്കറ്റുകൾ തീർന്നു, പല ട്രെയിനുകളിലും ഇനി 'റിഗ്രറ്റ്'! റിസർവേഷൻ നില അറിയാൻ വായിക്കാം
[masterslider id="10"]

Related posts