എം.എം.എ തറാവീഹ് നിസ്കാരം

ബെംഗളൂരു : മലബാർ മുസ്ലിം അസോസിയേഷന്റെ നേതൃത്വത്തിൽ തറാവീഹ് നിസ്കാരത്തിന് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി ഭാരവാഹികൾ അറിയിച്ചു.

ഡബിൾ റോഡ് ശാഫി മസ്ജിദ് 9 മണി, ജയനഗർ യാസീൻ മസ്ജിദ് 10.15, മോത്തീ നഗർ ഓഫീസ് 9.30, ആസാദ് നഗർ മസ്ജിദുന്നമിറ 8.30, മൈസൂർ റോഡ് കർണാടക മലബാർ സെന്റർ 9.30 തുടങ്ങിയ സ്ഥലങ്ങളിലാണ് സമയ ക്രമത്തിൽ തറാവീഹിനുള്ള സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.

  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ

യഥാക്രമം സെയ്തു മുഹമ്മദ് നൂരി , മുഹമ്മദ് മുസ്ലിയാർ, മുഹമ്മദ് മൗലവി, എം.പി. ഹാരിസ് ഹിശാമി, അശ്റഫ് മൗലവി തുടങ്ങിയവർ നേതൃത്വം നൽകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലാറ്റിലെ ബാത്ത്റൂമിൽ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; ബെംഗളൂരുവിൽ യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts