കർണാടക പ്രദേശ് യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് മുഹമ്മദ് ഹാരിസ് നാലപ്പാടിനെ ആദരിച്ചു.

ബെംഗളൂരു : കർണാടക പ്രദേശ് യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശ്രി. മുഹമ്മദ് ഹാരിസ് നാലപ്പാടിനെ കർണാടക മലയാളി കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ കെ പി സി സി ഓഫീസിൽ സന്ദർശിച്ചു അഭിനന്ദനങ്ങൾ അറിയിച്ചു .

കെ എം സി സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ്സ് മണ്ണിൽ , വൈസ് പ്രസിഡന്റ് അഷ്‌റഫ് കൂർഗ് ജനറൽ സെക്രട്ടറിമാരായ ലിന്റോ കുരിയൻ, നിജോ മോൻ , പ്രശാന്ത് കൈരളി നോർത്ത് ജില്ലാ പ്രസിഡന്റ് ഡാനി ജോൺ ജില്ലാ ഭാരവാഹികളായ മുഫ് ലിഹ്‌ പത്തായപ്പുരയിൽ, ജേക്കബ് മാത്യു, , ചാർലി മാത്യു,

റെഞ്ചിസാമുവേൽ, നഹാസ് റഹ്മാൻ, സിബിപായപ്പള്ളി,തോമാച്ചൻ,പ്രമോദ്‌കുമാർ , ഹാരിസ് ,സുബിൻ എന്നിവർ പങ്കെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ
  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts