3,228 കോടി രൂപയുടെ കുടിശ്ശിക ബില്ലുകൾ: തീർക്കാൻ പാടുപെട്ട് ബിബിഎംപി.

2019 സെപ്തംബർ മുതൽ ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) കുടിശ്ശികയുള്ള ബില്ലുകൾ ക്ലിയർ ചെയ്യുന്നു. നിലവിൽ ഇപ്പോഴും 3,228 കോടി രൂപയുടെ കുടിശ്ശികയാണ് ഉള്ളത്.

വാർഷിക വരുമാനത്തിനപ്പുറം നിരവധി ചെറിയ പ്രവൃത്തികളും പൗരസമിതി പ്രഖ്യാപിക്കുന്നതുകൊണ്ട് തന്നെ വർഷങ്ങളായി വലിയ തുകയാണ്കു മിഞ്ഞുകൂടിയിട്ടുള്ളത്. അതുകൊണ്ടുതന്നെ അനാവശ്യ പ്രഖ്യാപനങ്ങൾ പരിശോധിക്കുന്നതിനായി മുതിർന്ന ഉദ്യോഗസ്ഥർ ഇപ്പോൾ സാമ്പത്തിക അച്ചടക്ക നയം രൂപീകരിക്കാൻ ഒരുങ്ങുകയാണ്.

  ഫ്രീഡം പാർക്കിന്റെ വികസനം പൂർത്തിയാകുന്നു; പ്രധാന ആകർഷണമായി 12 സൂര്യനമസ്കാര വെങ്കല പ്രതിമകൾ

രണ്ട് വർഷം മുമ്പ് നടത്തിയ പ്രവൃത്തികൾക്കായി കരാറുകാർക്ക് 3,228 കോടി രൂപ കുടിശ്ശികയായിട്ടും, വർധിച്ചുവരുന്ന ചെലവ് ഇതുവരെ ബജറ്റിൽ വകയിരുത്തിയിട്ടില്ലാത്ത നിർമാണത്തിലിരിക്കുന്ന പ്രവൃത്തികൾ പൂർത്തിയാക്കാൻ 4,605 ​​കോടി രൂപ പാലികെക്ക് ഉണ്ടെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഈ ചെലവുകളും പൗരസമിതിക്ക് ബാധ്യതയായി മാറികൊണ്ടിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts