രാവിലെ തനിയെ പുറത്തിറങ്ങുന്ന വീട്ടമ്മമാരാണ് കവർച്ചയ്ക്ക് ഇരയായവരിൽ ഏറെയും. മഹാലക്ഷ്മി ലേഔട്ട്, വിജയനഗർ, മാഗഡി റോഡ്, കെംഗേരി, ഹെബ്ബാൾ, നന്ദിനി ലേഔട്ട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് മാലപൊട്ടിക്കൽ പതിവാക്കിയിരുന്ന മൂന്നു കാർ ഡ്രൈവർമാർ കഴിഞ്ഞമാസം പിടിയിലായിരുന്നു. ഇവരിൽ നിന്ന് 18 സ്വർണമാലകളും പൊലീസ് പിടിച്ചെടുത്തു. എന്നാൽ ഈ സംഭവത്തിനു ശേഷവും ഇത്തരം കവർച്ചകൾ കുറഞ്ഞിട്ടില്ലെന്നു സമീപകാല സംഭവങ്ങൾ തെളിയിക്കുന്നു.
Related posts
-
ദളിത് വിഭാഗത്തിനുനേരെ നടന്ന അക്രമം: 99 പേർക്കും ജാമ്യം
ബെംഗളൂരു : കൊപ്പാളിലെ മാരകുംഭിയിൽ 2014-ൽ ദളിദ് വിഭാഗത്തിൽ പെട്ടവർക്കുനേരെ ആക്രമണം... -
നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ യുവാവിനെ നിലയിൽ കണ്ടെത്തി
ബെംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ ഹോട്ടലിൽ മാലിദ്വീപ് പൗരനെ മരിച്ച നിലയിൽ കണ്ടെത്തി.... -
കുടിവെള്ളത്തിന് ഹരിതസെസ് ഏർപ്പെടുത്താൻ പദ്ധതിയില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
ബെംഗളൂരു : കർണാടകത്തിൽ കുടിവെള്ള ബില്ലിൽ ഹരിതസെസ് ഏർപ്പെടുത്താൻപോകുന്നെന്ന റിപ്പോർട്ടുകൾ തള്ളി...