ബാംഗ്ലൂർ കേരള സമാജം തിരുവാതിര മൽസരം സംഘടിപ്പിച്ചു;23 ടീമുകള്‍ പങ്കെടുത്തു.

ബെംഗളൂരു∙ ബാംഗ്ലൂർ കേരളസമാജം വനിതാ വിഭാഗം സംഘടിപ്പിച്ച തിരുവാതിര മൽസരത്തിൽ വി.കെ.ശ്രീദേവി ക്യാപ്റ്റനായ ടീമും ലൈല രാമചന്ദ്രൻ ക്യാപ്റ്റനായ ടീമും ജേതാക്കളായി. ധന്യ സന്തോഷ് ക്യാപ്റ്റനായ ടീമിന് രണ്ടാംസ്ഥാനവും കീർത്തി പ്രമോദ് ക്യാപ്റ്റനായ ടീമിന് മൂന്നാംസ്ഥാനവും ലഭിച്ചു. മൽസരം ചലച്ചിത്ര നടി സുരഭി ഉദ്ഘാടനം ചെയ്തു.

വനിതാ വിഭാഗം ചെയർപഴ്സൻ ശോഭന ചോലയിൽ അധ്യക്ഷത വഹിച്ചു. സീന മനോജ്, പോളിൻ തോമസ്, രാധ രാജഗോപാൽ, ഷർമിള വിനയ്, ഹേമലത പ്രകാശ്, സി.പി.രാധാകൃഷ്ണൻ, വിക്രമൻ, റജികുമാർ, ജയ്ജോ ജോസഫ് എന്നിവർ നേതൃത്വം നൽകി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..