120 ഇലക്ട്രിക് മിനി ബസുകൾ വാങ്ങാൻ ഒരുങ്ങി ബിഎംടിസി

ബെംഗളൂരു: 120 നോൺ എസി മിനി ഇലക്ട്രിക് ബസുകൾ വാങ്ങാൻ ബിഎംടിസി കരാർ ക്ഷണിച്ചു.

മെട്രോ ഫീഡർ സർവീസുകൾക്ക് ഉൾപ്പെടെ മിനി ബസുകൾ ഉപയോഗിക്കാനാണ് ലക്ഷ്യം. 3 ടെർമിനലുകളിൽ ഇതിനായി ചാർജിങ് സ്റ്റേഷനുകൾ നിർമിക്കുമെന്നും ബിഎംടിസി അറിയിച്ചു.

ഏപ്രിലോടെ ഇലക്ട്രിക് ബസുകളുടെ എണ്ണം 1400 ആയി ഉയർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണു നടപടി.

  കാരുണ്യത്തിന്റെ മുഖങ്ങൾക്ക് ആദരം; അവാർഡ് തിളക്കത്തിൽ കർണാടകയിലെ നഴ്സുമാർ, പ്രശംസിച്ച് മന്ത്രി യു. ടി. ഖാദർ

കഴിഞ്ഞ ദിവസം 320 എസി ഇലക്ട്രിക് ബസുകൾ വാങ്ങാൻ ബിഎംടിസി കരാർ ക്ഷണിച്ചിരുന്നു.

നിലവിൽ 90 മിനി ബസുകൾ ഉൾപ്പെടെ 390 ഇലക്ട്രിക് ബസുകളാണ് ബിഎംടിസിക്കുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈദ്യുതാഘാതമേറ്റ് നാല് വയസ്സുകാരിക്ക് ദരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts