തുമകുരിൽ കേരളത്തിൽ നിന്നുള്ള 15 നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് കോവിഡ്

ബെംഗളൂരു : തുമകുരുവിലെ രണ്ട് നഴ്സിംഗ് കോളേജുകളിൽ പഠിക്കുന്ന കേരളത്തിൽ നിന്നുള്ള 15 വിദ്യാർത്ഥികൾക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഈ വിദ്യാർത്ഥികളെല്ലാം കോളേജുകളിൽ ഒറ്റപ്പെട്ടിരിക്കുകയാണ്. സിദ്ധഗംഗ നഴ്‌സിംഗ് കോളേജിലെ എട്ട് വിദ്യാർത്ഥികൾക്കും വരദരാജു കോളേജിലെ ഏഴ് വിദ്യാർത്ഥികൾക്കും രോഗം ബാധിച്ചു.

  മെട്രോ കാർഡ് കയ്യിലുണ്ടോ? എങ്കിൽ ചില്ലറ തർക്കങ്ങൾ അവസാനിക്കുന്നു; ബിഎംടിസി ബസുകളിൽ അടിമുടി മാറുന്ന ടിക്കറ്റിംഗ് രീതി അറിയാൻ വായിക്കു

പരിശോധന വേഗത്തിലാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്ന്, തുമകൂരിലും പരിസരത്തുമുള്ള നഴ്‌സിംഗ് കോളേജുകളിലെ 200 വിദ്യാർത്ഥികളെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി. മിക്ക കോളേജുകളിലെയും വിദ്യാർത്ഥികളിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നുള്ളവരാണ്.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജനം ആഗ്രഹിക്കുന്നത് തുടര്‍ഭരണം; വോട്ട് ചെയ്ത് മുഖ്യമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us