സർക്കാർ മുസ്ലീം സമുദായത്തോട് മോശമായി പെരുമാറുന്നുവെന്ന് ബിജെപി നേതാവ്

ബെംഗളൂരു : ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള സർക്കാർ സംസ്ഥാനത്തെ മുസ്ലീം സമുദായത്തോട് മോശമായി പെരുമാറുന്നുവെന്ന് ബിജെപി നേതാവും കർണാടക സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ മുൻ ചെയർമാനുമായ അൻവർ മണിപ്പാടി ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സബ് കാ സാത് സബ് കാ വികാസ് കർണാടകയിൽ നടപ്പാക്കുന്നില്ലെന്നും മുസ്ലീം സമുദായത്തോട് മോശമായി പെരുമാറുകയും പീഡിപ്പിക്കുകയും ഭയാനകമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിലും നിരാശയുണ്ടെന്ന് മണിപ്പാടി മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറഞ്ഞു.

  കെ.എസ്.ആർ.ടി.സി ബെംഗളൂരു സൂപ്പർ ഡീലക്സ് ചതിച്ചു; 5 മണിക്കൂർ പെരുവഴിയിലായി യാത്രക്കാർ

കോടതി ഉത്തരവുണ്ടായിട്ടും മുസ്‌ലിംകൾക്ക് ശ്മശാനസ്ഥലം ലഭിക്കുന്നില്ലെന്നും പകർച്ചവ്യാധിയുടെ സമയത്ത് ശ്മശാന സ്ഥലങ്ങൾ തേടി 25-35 കിലോമീറ്റർ വരെ സഞ്ചരിക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയാഘോഷങ്ങൾക്കിടെ എന്നെ പൂമാലകൾ അണിയിക്കരുത്; കർണാടക നിയുക്ത മുഖ്യമന്ത്രി; ഡി.കെ. ശിവകുമാറിന്റെ അഭ്യർത്ഥനയ്ക്ക് പിന്നിലെ കാരണം ഇത്!!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts