ദീപവാലി യാത്രാ തിരക്ക്; കേരളത്തിലേക്കടക്കം 50 ട്രെയിനുകളില്‍ അധിക കോച്ചുകള്‍

ബെംഗളൂരു: ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകാനുള്ള സാധ്യത പരിഗണിച്ച്, ദക്ഷിണ പശ്ചിമ റെയില്‍വേ കേരളത്തിലേക്കുള്ള ട്രെയിനുകളിലടക്കം 50 ട്രെയിനുകളില്‍ കൂടുതല്‍ കോച്ചുകള്‍ ഏര്‍പ്പെടുത്തി.

കേരളത്തിലേക്കുള്ള യശ്വന്തപുര-കണ്ണൂര്‍ (07389), കെ.എസ്.ആര്‍ ബെംഗളൂരു- കന്യാകുമാരി (06526) എന്നീ രണ്ടു ട്രെയിനുകളിലാണ് അധിക കോച്ചുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നവംബര്‍ 30 വരെയാണ് അധിക കോച്ചുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

  അക്ഷയതൃതീയനാളിലും സ്വർണ്ണവിപണിയിൽ ഉണർവില്ല; ബെംഗളൂരുവിൽ ബുക്കിംഗിൽ 25 ശതമാനം ഇടിവ്

 

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗുരുവായൂരിൽ ഹിന്ദു എംഎൽഎ വരണം; വർഗീയ പരാമർശവുമായി ബി ഗോപാലകൃഷ്ണൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us