അണക്കെട്ടുകളുടെ ജലനിരപ്പ് പൂർണതോതിൽ; മുഖ്യമന്ത്രി നാളെ പൂജ നടത്തും

ബെംഗളൂരു : ജലനിരപ്പ് ഉയർന്ന് പൂർണതോതിൽ എത്തിയതിനെത്തുടർന്ന് ശ്രീരംഗപട്ടണയിലെ കെ.ആർ.എസ്., എച്ച്.ഡി. കോട്ടയിലെ കബനി എന്നീ അണക്കെട്ടുകൾക്ക് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നാളെ സന്ദർശിക്കുകയും നന്ദിയർപ്പിച്ച് പൂജ നടത്തും ചെയ്യും.

ചൊവ്വാഴ്ച രാവിലെ 11-ന് ബെംഗളൂരുവിൽനിന്ന് ഹെലികോപ്റ്റർ മാർഗം പുറപ്പെടുന്ന മുഖ്യമന്ത്രി ആദ്യം കബനി അണക്കെട്ടിലെത്തും.അതിനുശേഷം ഉച്ചയ്ക്ക് ഒരുമണിയോടെ കെ.ആർ.എസ്. അണക്കെട്ടിൽ എത്തിച്ചേരും.

  നഗരത്തിൽ ഇന്ന് 6 വരെ ഗതാഗത നിയന്ത്രണം

തുടർന്ന് ബെംഗളൂരുവിലേക്ക് മടങ്ങും എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിന്ന് സ്ഥിരീകരിച്ചു.മുഖ്യമന്ത്രിയുടെ സന്ദർശനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആവശ്യം കോണ്ടമല്ല, കുട്ടികളെ; ലോക ഒന്നാം നമ്പർ ബ്രാൻഡായ ‘ഡ്യൂറെക്സിന്’ കർശന നിയന്ത്രണം ഏർപ്പെടുത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts