ബെംഗളൂരുവിൽ 30 മിനിറ്റിനുള്ളിൽ ആറംഗസംഘം കൊള്ളയടിച്ചത് മൂന്നുപേരെ

ബെംഗളൂരു: കിഴക്കൻ ബെംഗളൂരുവിലെ ബാനസ്‌വാഡി പ്രദേശത്ത് മൂന്ന് ബൈക്കുകളിലെത്തിയ ആറംഗ സംഘം കഴിഞ്ഞ ദിവസം പുലർച്ചെ 4 നും 4.30 നും ഇടയിൽ മൂന്ന് പേരെ ആക്രമിച്ച് പണവും വിലപിടിപ്പുള്ള വസ്തുക്കളും കവർന്നു.

ഓയിൽ മിൽ റോഡിൽ വെച്ച് പുലർച്ചെ 4 മണിയോടെ കത്തി ചൂണ്ടി 45 കാരനായ ദീപക്കിനെ ഭീഷണിപ്പെടുത്തി അക്രമികൾ 600 രൂപ കവർന്നു.ശേഷം 10 മിനിറ്റിനുള്ളിൽ ആർഎസ് പാളയത്തെ ജയശീലൻ എന്ന 50കാരന്റെ 2000 രൂപയും ഫോണും സംഘം കവർന്നു. സംഭവസ്ഥലത്ത് നിന്ന് അമിതവേഗതയിലേക്ക് പോകുന്നതിന് മുമ്പ് സംഘം മൂർച്ചയേറിയ ആയുധം കൊണ്ട് ഇയാളുടെ ഇടതുകൈയ്യിൽ പരിക്കേൽപ്പികയും ചെയ്തു.

  ഇന്ത്യയിൽ ഏറ്റവും ധനികനായ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ; ക്രിമിനൽ കേസുകളുടെ കാര്യത്തിലും മുഖ്യമന്തിമാർ പിന്നിലല്ല: എ.ഡി.ആർ റിപ്പോർട്ട് പുറത്ത്

കൂടാതെ പുലർച്ചെ 4.30 ഓടെ ജെവി റോഡിലെ ശ്രീ സായി എഗ് സെന്ററിൽ വച്ച് ആർഎസ് പാളയയിലെ സങ്കുരാത്രി ഗോപി എന്ന മുട്ട വ്യാപാരിയെ പിവിസി പൈപ്പും ഇരുമ്പ് വടിയും കത്തിയും കാണിച്ച് ഗോപിയെ ഭീഷണിപ്പെടുത്തി .

  പീനിയയിൽ ലഹരിയിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം: , തെളിവുണ്ടായിട്ടും കേസെടുക്കാതെ പോലീസ്!

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ
[masterslider id="10"]

Related posts