വീണ്ടും ഭൂചലനം; 24 മണിക്കൂറിനിടയിൽ രണ്ടാമത്തേത്

ബെം​ഗളുരു; വീണ്ടും 2.5 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തി. 24 മണിക്കൂറിനിടയിൽ രണ്ടാമത്തെ ഭൂചലനമാണ് രേഖപ്പെടുത്തുന്നത്.

കലബുറ​ഗിയിലെ ​ഗഡി​ഗേശ്വറിലാണ് ഇത്തവണ ഭൂചലനം ഉണ്ടായത്. 2.5 തീവ്രതയുള്ള ഭൂചലനം ഉണ്ടാകുകയും ഭയചകിതരായ ആളുകൾ വീടുകളിൽ നിന്ന് ഓടുകയും ചെയ്തു.

നാശനഷ്ടങ്ങൾ സംഭവിച്ചില്ല. തെലങ്കാനയിൽ കർണ്ണാടകവുമായി അടുത്ത് കിടക്കുന്ന സങ്കറെഡ്ഡി ജില്ലയിലെ മണിയാർപള്ളി ജില്ലയിലാണ് ഭൂചലനം ഉണ്ടായതെന്ന് സംസ്ഥാന പ്രകൃതി ദുരന്ത നിവാരണസേന അറിയിച്ചു.

  കാൽനടപ്പാതകൾ ഒഴിപ്പിച്ചു തുടങ്ങി; എന്നാൽ തെരുവ് കച്ചവടക്കാർ എങ്ങോട്ട് പോകും? തെരുവ് കച്ചവട നിയമം വന്ന് ഒരു പതിറ്റാണ്ടായിട്ടും മറുപടിയില്ലാതെ ബെംഗളൂരു

3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് ആദ്യം കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. 11 ദിവസത്തിനിടെ നാലാമത്തെ ഭൂചലനം ആണിത്. ബസവകല്യാണിൽ രണ്ടുതവണ ഭൂചലനം കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts