ബസിൽ വച്ച് യുവതിയെ ബലമായി ചുംബിച്ച് കടന്ന് കളഞ്ഞ യുവാവിനെ രണ്ടാഴ്ചക്ക് ശേഷം പൊക്കി പോലീസ്.

ബെംഗളൂരു: കെ.എസ്.ആർ.ടി.സി ബസിൽ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ രണ്ടാഴ്ചക്ക് ശേഷം കണ്ടെത്തി അറസ്റ്റ് ചെയ്ത് പോലീസ്.

ബെളളാരി സ്വദേശിയും നഗരത്തിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനുമായ മധുസൂദൻ റെഡ്ഡിയാണ് അറസ്റ്റിലായത്.

ബെളളാരിയിൽ നിന്ന് നഗരത്തിലേക്ക് കെ.എസ്.ആർ.ടി.സി  ബസിൽ യാത്ര ചെയ്യുകയായിരുന്നു യുവതി.

  ലാല്ബാഗ് മാമ്പഴ-ചക്ക മേള സന്ദർശിച്ച് എച്ച്.ഡി. ദേവഗൗഡ; ചക്കയ്ക്കും പുളിക്കും ദേശീയ ബോർഡ് രൂപീകരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും

ഇറങ്ങേണ്ട സ്ഥലമായ പീനിയയിൽ എത്തിയപ്പോൾ യുവാവ് കുറച്ച് തുറിച്ച് നോക്കുകയും ബലമായി യുവതിയെ ചുംബിച്ചതിന് ശേഷം കടന്ന് കളയുകയുമായിരുന്നു.

ഉടൻ തന്നെ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് സി.സി.ടി.വി അടക്കമുള്ള തെളിവുകൾ പരിശോധിച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു പോലീസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിരോധിച്ചിട്ടും വിടാതെ നഗരത്തിലെ ഹോട്ടലുകൾ; രാത്രിയായാൽ ഭക്ഷണത്തിൽ കലർത്തുന്നത് കുട്ടികളുടെ മസ്തിഷ്കത്തെ ബാധിക്കുന്ന രാസവസ്തുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts