നഗരത്തിലെ വാടക കെട്ടിടത്തിന് മുകളില്‍ നിന്ന് വിണ് മലയാളി വിദ്യാര്‍ഥി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ കെട്ടിടത്തിന്റെ മുകളില്‍നിന്നു വീണു വിദ്യാര്‍ഥി മരിച്ചു. കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പ പാണ്ടിമാക്കല്‍ പി.ബി.ഷാജിയുടെ മകന്‍ വിഷ്ണു ഷാജി (28) ആണു മരിച്ചത്.

ബിസിഎ മൂന്നാം വര്‍ഷ വി ദ്യാര്‍ഥിയാണ്. വാടകയ്ക്കുതാമസിക്കുന്ന കെട്ടിടത്തിനു മുകളില്‍ നിന്നു ശനിയാഴ്ച രാത്രി വീണന്നാണു നാട്ടില്‍ ലഭിച്ച വിവരം.

  ബെംഗളൂരുവിൽ യുവതിയുടെ മുന്നിൽ വെച്ച് ഉബർ ക്യാബ് ഡ്രൈവർക്ക് സംഘം ചേർന്ന് ക്രൂരമർദ്ദനം; ദൃശ്യങ്ങൾ പുറത്ത്

ടെറസിനു മുകളില്‍ ഇട്ട തുണി എടുക്കാന്‍ കയറിയതാണെന്നാണു സൂചന. സംസ്‌കാരം വീട്ടുവളപ്പില്‍. അമ്മ: ശ്രീ കല. സഹോദരങ്ങള്‍: അഖില്‍ ദാസ്, നിഖില്‍ ദാസ്, ആകാശ് ബിജു.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ധനക്ഷാമം രൂക്ഷം; പമ്പുകൾക്ക് മുന്നിൽ വാഹനങ്ങളുടെ നീണ്ട നിര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts