മേക്കേദാട്ടു പദ്ധതി; കർണാടക പിന്നോട്ടില്ലെന്ന് ബസവരാജ് ബൊമ്മൈ

ബെംഗളൂരു: മേക്കേദാട്ടു അണക്കെട്ട് പദ്ധതിക്കെതിരേ തമിഴ്‌നാട് ഏതു തരാം സമരം നടത്തിയാലും പദ്ധതിയുമായി കർണാടക മുന്നോട്ടു പോകുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ബി.ജെ.പി. തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈയുടെ നേതൃത്വത്തിൽ നിരാഹാരസമരം ആരംഭിക്കുന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ

ആരൊക്കെ സമരത്തിനിറങ്ങിയാലും ഈ സർക്കാരിനെ അത് ബാധിക്കുകയില്ലെന്നും, മേക്കേദാട്ടു അണക്കെട്ട് നിർമാണം കർണാടകയുടെ അവകാശമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അണക്കെട്ട് നിർമാണം സംസ്ഥാനത്തിന്റെ അവകാശമാകുമ്പോൾ തമിഴ്‌നാട്ടിൽ ആര് പ്രതിഷേധിക്കുന്നു എന്നത് വിഷയമല്ലെന്നും ബസവരാജ് ബൊമ്മൈ പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts