പ്രതിദിന കോവിഡ് 8000 ന് താഴേക്ക്;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 7810 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.18648 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 6.02 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 18648
  • ആകെ ഡിസ്ചാര്‍ജ് : 2551365
  • ഇന്നത്തെ കേസുകള്‍ : 7810
  • ആകെ ആക്റ്റീവ് കേസുകള്‍ : 180835
  • ഇന്ന് കോവിഡ് മരണം : 125
  • ആകെ കോവിഡ് മരണം : 32913
  • ആകെ പോസിറ്റീവ് കേസുകള്‍ : 2765134
  • ഇന്നത്തെ പരിശോധനകൾ : 129617
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 31641259
  ചിന്നസ്വാമിയിൽ ആർസിബി-സിഎസ്‌കെ മത്സരം കാണാൻ എംഎൽഎമാരുടെ തിരക്ക്; ടിക്കറ്റിനായി പിഎമാരുടെ ക്യൂ!

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 1348
  • ആകെ പോസിറ്റീവ് കേസുകൾ: 1196688
  • ഇന്ന് ഡിസ്ചാര്‍ജ് : 4125
  • ആകെ ഡിസ്ചാര്‍ജ് : 1095385
  • ആകെ ആക്റ്റീവ് കേസുകള്‍ : 85995
  • ഇന്ന് മരണം : 23
  • ആകെ മരണം : 15307
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രക്ഷാപ്രവർത്തനത്തിന് പോയ ഫയർഫോഴ്‌സിന് വഴി നൽകാത്ത സംഭവം; കാർ ഉടമയ്‌ക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചിന്നസ്വാമിയിൽ ഐപിഎൽ ആവേശം: ആർസിബി - ഡൽഹി പോരാട്ടം ഇന്ന്; ചിന്നസ്വാമി സ്റ്റേഡിയത്തിന് ചുറ്റുമുള്ള ഗതാഗതത്തിൽ ഇന്ന് മാറ്റം
[masterslider id="10"]

Related posts

Click Here to Follow Us