ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 7810 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.18648 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 6.02 %.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 18648
- ആകെ ഡിസ്ചാര്‍ജ് : 2551365
- ഇന്നത്തെ കേസുകള്‍ : 7810
- ആകെ ആക്റ്റീവ് കേസുകള്‍ : 180835
- ഇന്ന് കോവിഡ് മരണം : 125
- ആകെ കോവിഡ് മരണം : 32913
- ആകെ പോസിറ്റീവ് കേസുകള്‍ : 2765134
- ഇന്നത്തെ പരിശോധനകൾ : 129617
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 31641259
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 1348
- ആകെ പോസിറ്റീവ് കേസുകൾ: 1196688
- ഇന്ന് ഡിസ്ചാര്‍ജ് : 4125
- ആകെ ഡിസ്ചാര്‍ജ് : 1095385
- ആകെ ആക്റ്റീവ് കേസുകള്‍ : 85995
- ഇന്ന് മരണം : 23
- ആകെ മരണം : 15307