കെ.എസ്.ആർ.ടി ബസ്‌ സമരം ഒത്തു തീർന്നു.


ബെംഗളൂരു: 12 .5 % വേതന വർദ്ധന എന്ന തീരുമാനത്തിൽ ചർച്ച വിജയിച്ചപ്പോൾ കെ എസ് ആർ ടീ സി ബസ്‌ സമരം ഒത്തു തീർന്നു.

മുഖ്യമന്ത്രി ശ്രീ സിദ്ധരാമയ്യ  ആണ് ഇത് മാദ്ധ്യമങ്ങളെ അറിയിച്ചത്. ഗതാഗത മന്ത്രി രാമലിംഗ  റെഡ്ഢിയും മറ്റ് കെ എസ് ആർ ടി സി സംഘടന പ്രതിനിധികളും  അദ്ദേഹത്തിന്റെ കൂടെ  മാദ്ധ്യമങ്ങളെ കണ്ടു.

  കോളുകൾ അറ്റൻഡ് ചെയ്തില്ല'; എച്ച്.ആർ മാനേജർക്ക് വധഭീഷണിയും തെറിവിളിയും, ബെംഗളൂരുവിൽ 24-കാരൻ കുടുങ്ങി!

ഏതാനും ബി എം ടി സി ,കെ എസ് ആർ ടി സി ബസുകളും ഇന്ന്  സർവ്വീസ് ആരംഭിച്ചിട്ടുണ്ട്.

പക്ഷെ കലസ-ബണ്ടൂരി വിഷയവുമായി ബന്ധ പ്പെട്ട് 30 നു കർണാടക ബന്ദ് ആണ് എന്ന് മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.

ഇതേ വിഷയവുമായി ബന്ധപ്പെട്ട് നാളെ ( 28.07.16) ചിക്കബലാപൂർ,കോലാര്‍,ഗദഗ്  ജില്ലകളില്‍ മാത്രം ബന്ദ് പ്രഖ്യപിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രെയിനുകളിൽ അധിക ലഗേജ് കൈവശമുണ്ടോ? ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസവുമായി റെയിൽവേയുടെ പുതിയ പ്രഖ്യാപനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.
[masterslider id="10"]

Related posts