ജാർക്കിഹോളിക്കെതിരെ ബെംഗളൂരു പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

ബെംഗളൂരു: എം‌എൽ‌ എയും  മുൻ ബിജെപി മന്ത്രിയുമായ  രമേശ് ജാർക്കിഹോളിക്കെതിരെ ബെംഗളൂരു പോലീസ് വെള്ളിയാഴ്ച എഫ   ആർ രജിസ്റ്റർ ചെയ്തു. വീഡിയോ വിവാദത്തിൽ ഉൾപ്പെട്ട സ്ത്രീയുടെ പരാതിയെഅടിസ്ഥാനമാക്കിയാണ് മുൻ മന്ത്രിക്കെതിരെ എഫ് ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കന്നഡയിൽഎഴുതിയ രണ്ട് പേജുള്ള പരാതി കബ്ബൺ പാർക്ക് പോലീസ് സ്റ്റേഷനിൽ  അഭിഭാഷകൻ കെ എൻ ജഗദീഷ് കുമാർപരാതിക്കാരിക്ക്  വേണ്ടി സമർപ്പിച്ചു.

  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ

താൻ ആദ്യം പരാതിയുമായി സിറ്റി പോലീസ് കമ്മീഷണർ കമൽ പന്തിനെ ആണ് കണ്ടത് എന്നും പിന്നീട്  പരാതി കബ്ബൺ പാർക്ക് പോലീസ്  സ്റ്റേഷനിലേക്ക് റഫർ ചെയ്യുകയായിരുന്നു എന്നും എഫ്‌ ഐ‌ ആർ സമർപ്പിച്ച  ശേഷം കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. “എഫ്‌ഐ‌ആർ രജിസ്റ്റർ ചെയ്തു. (രമേശ്) ജാർക്കിഹോളി വളരെ സ്വാധീനമുള്ള വ്യക്തിയായതിനാൽ, അവൾ (പരാതിക്കാരി) പരസ്യമായി പുറത്തുവരാൻഭയപ്പെടുന്നു, ശരിയായ സുരക്ഷ ലഭിച്ച ഉടൻ തന്നെ എസ്‌ഐടി (സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം) മുമ്പാകെപരാതിക്കാരി ഹാജരാകും. ” എന്നും അഭിഭാഷകൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.
[masterslider id="10"]

Related posts