കൂടുതൽ സ്കൂളുകളും പി യു കോളേജുകളും ഓൺലൈൻ ക്ലാസുകളിലേക്ക് തിരിയുന്നു.

ബെംഗളൂരു: കോവിഡ് 19 വ്യാപനം വീണ്ടും വർധിച്ചുവരുന്ന സാഹചര്യത്തിൽ പല സ്കൂളുകളും പി യു കോളേജുകളും നേരിട്ടുള്ള ക്ലാസുകൾ ഒഴിവാക്കിക്കൊണ്ട് വീണ്ടും ഓൺലൈൻ ക്ലാസുകളിലേക്ക് തിരിയുന്നു.

പല സ്കൂൾ കോളേജ് മാനേജ്മെന്റ് കളും ഇതുസംബന്ധിച്ച് വിവരങ്ങൾ രക്ഷിതാക്കൾക്ക് അയച്ചുകഴിഞ്ഞു. മാർച്ച് 22 മുതൽ പല സ്കൂളുകളിലെയും നേരിട്ടുള്ള ക്ലാസുകൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. 10 12 ക്ലാസുകളുടെ പരീക്ഷകൾ നടക്കാനിരിക്കുന്ന തുകൊണ്ട് നേരിട്ടുള്ള ക്ലാസുകൾ തുടരുമെങ്കിലും ബാക്കി എല്ലാ ക്ലാസ്സുകളും ഓൺലൈൻ ക്ലാസുകൾ ആയി മാറ്റിയിരിക്കുന്നു എന്നാണ് അറിയിപ്പുകൾ രേഖപ്പെടുത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൊസഹള്ളി-കബ്ബൺ പാർക്ക് മെട്രോ സർവ്വീസ് സമയത്തിൽ മാറ്റം; അറിയാൻ വായിക്കാം
  ഇങ്ങനെയുമുണ്ടോ ഒരു പൊതുമരാമത്ത് പണി! ഈ  വൈദ്യുതി പോസ്റ്റ് കണ്ട് മൂക്കത്ത് വിരൽവെച്ച് നാട്ടുകാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts