വർധിച്ചുവരുന്ന ഇന്ധന ചിലവ് : കൂടുതൽ വൈദ്യുത കാറുകൾ നിരത്തിലിറക്കാൻ കാർ വാടക കമ്പനികൾ..!!

ബെംഗളൂരു : ഇന്ധന വില യുടെ അനിയന്ത്രിതമായ വർദ്ധനവിനെ തുടർന്ന് ചെലവ് ചുരുക്കാൻ കൂടുതൽ വൈദ്യുത കാറുകൾ നിരത്തിലിറക്കാൻ പദ്ധതിയുമായി നഗരത്തിലെ കാർ വാടക കമ്പനികൾ.

അവിടെവിടെയായി തുടങ്ങുന്ന പുതിയ ചാർജിങ് സ്റ്റേഷനുകളും വൈദ്യുത കാറുകളുടെ പുതിയ മോഡലുകളും കാർ വാടക കമ്പനികൾക്ക് ഉത്തേജനം നൽകുന്നു.

  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം

വിവിധ കാർ വാടക കമ്പനികൾ വരും ദിവസങ്ങളിൽ കൂടുതൽ വൈദ്യുത കാറുകൾ നിരത്തിലിറക്കും എന്നാണ് ലഭിക്കുന്ന സൂചന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോളുകൾ അറ്റൻഡ് ചെയ്തില്ല'; എച്ച്.ആർ മാനേജർക്ക് വധഭീഷണിയും തെറിവിളിയും, ബെംഗളൂരുവിൽ 24-കാരൻ കുടുങ്ങി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts