പ്രതിരോധ മരുന്ന് എടുത്തവരും, എടുക്കാൻ പോകുന്നവരും നിശ്ചിത കാലത്തേക്ക് മദ്യം ഉപയോഗിക്കരുത്: ആരോഗ്യ വിദഗ്ധർ.

ബെംഗളൂരു : രാജ്യത്ത്ലോകത്തിലെ ഏറ്റവും വലിയ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നടക്കുകയാണല്ലോ.

സംസ്ഥാനത്തും കുത്തിവെപ്പ് പ്രവർത്തനങ്ങൾ തുടരുകയാണ്.

കോവിഡ് വാക്സിൻ എടുത്തവരും എടുക്കാൻ പോകുന്നവരും 45 ദിവസത്തേക്ക് മദ്യം ഉപയോഗിക്കരുത് എന്നാണ് വിദഗ്ധർ പറയുന്നത്.

പ്രതിരോധ ശേഷിയെ ബാധിക്കും എന്നതിനാലാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ കോവി ഷീൽഡ് ആയാലും ഭാരത് ബയോടെക്കിൻ്റെ കോ വാക്സിൻ എടുക്കുന്നവരും മദ്യം ഉപയോഗിക്കരുത് എന്ന് കോവിഡ് സാങ്കേതിക ഉപദേശക സമിതി ചെയർമാൻ എം.കെ.സുദർശൻ അറിയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിണറായി സർക്കാരിന്റെ ആ വൻ പരിഷ്കാരം പുതിയ സർക്കാർ വെട്ടിമാറ്റുന്നു'; എസ്ഐമാർ വീണ്ടും രാജാക്കന്മാരാകുന്നു'; പോലീസ് സ്റ്റേഷനുകളുടെ ഭരണം മാറുന്നു
  പഹൽഗാം ഭീകരാക്രമണത്തിന് ഒരു വർഷം: മകന്റെ ഓർമ്മകളിൽ വിറങ്ങലിച്ച് ബെംഗളൂരുവിലെ ഒരു കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us