ഇന്നത്തെ കോവിഡ് റിപ്പോർട്ട്…

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 745 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.855 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി .0.75 %

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 855
  • ആകെ ഡിസ്ചാര്‍ജ് : 911232
  • ഇന്നത്തെ കേസുകള്‍ : 745
  • ആകെ ആക്റ്റീവ് കേസുകള്‍ : 8580
  • ഇന്ന് കോവിഡ് മരണം : 4
  • ആകെ കോവിഡ് മരണം : 12166
  • ആകെ പോസിറ്റീവ് കേസുകള്‍ : 931997
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 178
  • ഇന്നത്തെ പരിശോധനകൾ : 98479
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 15983473
  ഉത്തരേന്ത്യൻ ന​ഗരങ്ങളിൽ ശക്തമായ ഭൂചലനം: ജനങ്ങൾ പരിഭ്രാന്തരായി തെരുവിലിറങ്ങി

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 464
  • ആകെ പോസിറ്റീവ് കേസുകൾ: 394959
  • ഇന്ന് ഡിസ്ചാര്‍ജ് : 458
  • ആകെ ഡിസ്ചാര്‍ജ് : 384895
  • ആകെ ആക്റ്റീവ് കേസുകള്‍ : 5703
  • ഇന്ന് മരണം : 1
  • ആകെ മരണം : 4360
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഹോട്ടലിൽ വൻ തീപിടുത്തം: ഇഡ്ഡലി സ്റ്റീമർ പൊട്ടിത്തെറിച്ച് സ്ഥാപനം പൂർണമായും കത്തിനശിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആർ.സി.ബിക്ക് വീണ്ടും ആരവം; ആ കുടുംബങ്ങളിൽ ഇന്നും വിങ്ങുന്ന മുറിവുകൾ മാത്രം
[masterslider id="10"]

Related posts

Click Here to Follow Us