പ്രതിദിന കോവിഡ് പരിശോധന ഒരു ലക്ഷത്തിന് മുകളിൽ രോഗികളും എണ്ണം 1000 ന് താഴെ.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 784 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.1238 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.58 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 1238
  • ആകെ ഡിസ്ചാര്‍ജ് : 902817
  • ഇന്നത്തെ കേസുകള്‍ : 784
  • ആകെ ആക്റ്റീവ് കേസുകള്‍ : 9177
  • ഇന്ന് കോവിഡ് മരണം : 6
  • ആകെ കോവിഡ് മരണം : 12124
  • ആകെ പോസിറ്റീവ് കേസുകള്‍ : 924137
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 210
  • ഇന്നത്തെ പരിശോധനകൾ : 134173
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 14788491
  സാബു എം ജേക്കബിനെതിരെ വിമർശനവുമായി സോഹൻ സീനുലാല്‍

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 437
  • ആകെ പോസിറ്റീവ് കേസുകൾ: 390785
  • ഇന്ന് ഡിസ്ചാര്‍ജ് : 902
  • ആകെ ഡിസ്ചാര്‍ജ് : 380769
  • ആകെ ആക്റ്റീവ് കേസുകള്‍ : 5679
  • ഇന്ന് മരണം : 3
  • ആകെ മരണം : 4336
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡരികിൽ പാർക്ക് ചെയ്താൽ ഇനി ഡമ്പ് യാർഡിലേക്ക്'; ബെംഗളൂരുവിൽ വീണ്ടും 'ടോവിംഗ്'; കർശന മുന്നറിയിപ്പുമായി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രോഗ്രസ് റിപ്പോർട്ട്
[masterslider id="10"]

Related posts

Click Here to Follow Us