ഇന്ന് 1236 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1497 പേര്‍ക്ക് ഡിസ്ചാര്‍ജ്

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1236 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1497 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.16%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 1497
  • ആകെ ഡിസ്ചാര്‍ജ് : 878696
  • ഇന്നത്തെ കേസുകള്‍ : 1236
  • ആകെ ആക്റ്റീവ് കേസുകള്‍ : 15205
  • ഇന്ന് കോവിഡ് മരണം : 10
  • ആകെ കോവിഡ് മരണം : 11981
  • ആകെ പോസിറ്റീവ് കേസുകള്‍ : 905901
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 229
  • ഇന്നത്തെ പരിശോധനകൾ : 106356
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 12717849
  ബെം​ഗളുരുവിലെ ഫ്ലാറ്റിൽ മലയാളി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 689
  • ആകെ പോസിറ്റീവ് കേസുകൾ: 380936
  • ഇന്ന് ഡിസ്ചാര്‍ജ് : 866
  • ആകെ ഡിസ്ചാര്‍ജ് : 366445
  • ആകെ ആക്റ്റീവ് കേസുകള്‍ : 10238
  • ഇന്ന് മരണം : 7
  • ആകെ മരണം : 4252
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈഫൽ ടവറിന് താഴെ തുടങ്ങിയ പ്രണയം കോടതിയിൽ അവസാനിച്ചു; ഹൻസിക മൊത്വാനി വിവാഹമോചിതയായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടുനടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞിട്ട് മദ്യപാനികളുടെ പരാക്രമം; വിഡിയോ കാണാം
[masterslider id="10"]

Related posts

Click Here to Follow Us