ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 1236 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1497 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 1.16%.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 1497
- ആകെ ഡിസ്ചാര്‍ജ് : 878696
- ഇന്നത്തെ കേസുകള്‍ : 1236
- ആകെ ആക്റ്റീവ് കേസുകള്‍ : 15205
- ഇന്ന് കോവിഡ് മരണം : 10
- ആകെ കോവിഡ് മരണം : 11981
- ആകെ പോസിറ്റീവ് കേസുകള്‍ : 905901
- തീവ്ര പരിചരണ വിഭാഗത്തില്‍ : 229
- ഇന്നത്തെ പരിശോധനകൾ : 106356
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 12717849
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 689
- ആകെ പോസിറ്റീവ് കേസുകൾ: 380936
- ഇന്ന് ഡിസ്ചാര്‍ജ് : 866
- ആകെ ഡിസ്ചാര്‍ജ് : 366445
- ആകെ ആക്റ്റീവ് കേസുകള്‍ : 10238
- ഇന്ന് മരണം : 7
- ആകെ മരണം : 4252