ക്രിസ്റ്റ്യൻ റിവൈവൽ ഫെല്ലോഷിപ്പിൻ്റെ സുവിശേഷമഹായോഗം നാളെ

ബെംഗളൂരു: ക്രിസ്റ്റ്യൻ റിവൈവൽ ഫെല്ലോഷിപ്പിൻ്റെ സുവിശേഷമഹായോഗം നാളെ ഇൻഡ്യാ ക്യാംപസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് ഓഡിറ്റോറിയം ജ്യോതി സ്കൂളിന് സമീപം ഹെണ്ണൂർ റോഡിൽ സംഘടിപ്പിക്കും.

സുവിശേഷമഹായോഗം നവംബർ 18 ശനിയാഴ്ച വൈകിട്ട് 5.30 മുതൽ 9.00 വരെയാണ് സംഘടിപ്പിക്കുന്നത്.

മനപരിവർത്തനവും ഹൃദയ രൂപാന്തരവും ആണ് ഇന്നത്തെ കാലഘട്ടത്തിൻ്റെ ആവശ്യമെന്ന് ഊന്നിപ്പറയുന്ന ക്രിസ്റ്റ്യൻ റിവൈവൽ ഫെല്ലോഷിപ്പിൻ്റെ ബെംഗളൂരു ബൈബിൾ കൺവെൻഷനില്‍ യു.ടി ജോർജ് (റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ, കെ എസ് ഇ ബി), ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിലെ മറ്റു സുവിശേഷകരും പ്രസംഗിക്കും.

  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു

സ്ഥാപക പ്രസിഡൻ്റ് പ്രൊഫസർ എം.വൈ. യോഹന്നാൻ സാർ മുമ്പ് ചെയ്ത സുവിശേഷപ്രസംഗവും ഉണ്ടായിരിക്കുന്നതാണ്.

ഗൂഗിൾ ലൊക്കേഷൻ

India Campus Crusade for Christ

080 2546 2482

  ട്രെയിനുകളിൽ അധിക ലഗേജ് കൈവശമുണ്ടോ? ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസവുമായി റെയിൽവേയുടെ പുതിയ പ്രഖ്യാപനം

https://maps.app.goo.gl/dUmp39LNpu75XFdx6

കൂടുതൽ വിവരങ്ങൾക്ക്:

98451 13711

97411 14144

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് ഗുട്കയ്ക്കും പാൻ മസാലയ്ക്കും പൂർണ നിരോധനം; വിലക്ക് ഒരു നിശ്ചിത വർഷം വരെ 
[masterslider id="10"]

Related posts