ഇന്നത്തെ പരിശോധനകള്‍ 122454;ഡിസ്ചാര്‍ജ് 1333;പുതിയ കോവിഡ് രോഗികള്‍ 1630.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1630 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1333 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.33%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 1333
  • ആകെ ഡിസ്ചാര്‍ജ് : 841432
  • ഇന്നത്തെ കേസുകള്‍ : 1630
  • ആകെ ആക്റ്റീവ് കേസുകള്‍ : 24890
  • ഇന്ന് കോവിഡ് മരണം : 19
  • ആകെ കോവിഡ് മരണം : 11714
  • ആകെ പോസിറ്റീവ് കേസുകള്‍ : 878055
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 405
  • ഇന്നത്തെ പരിശോധനകൾ : 122454
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 10570159
  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 916
  • ആകെ പോസിറ്റീവ് കേസുകൾ: 366233
  • ഇന്ന് ഡിസ്ചാര്‍ജ് : 602
  • ആകെ ഡിസ്ചാര്‍ജ് : 343771
  • ആകെ ആക്റ്റീവ് കേസുകള്‍ : 18360
  • ഇന്ന് മരണം : 11
  • ആകെ മരണം : 4101
  ജയിലിൽ വെച്ച് പരിചയം, വീട്ടിൽ താമസം; 16-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്നേഹ മെർളിൻ പിടിയിൽ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈകിട്ട് പുറത്ത് പോകാൻ പ്ലാൻ ഉണ്ടോ ? ബെംഗളൂരുവിൽ ഇന്ന് രാത്രി 10 വരെ ഗതാഗത നിയന്ത്രണം 
[masterslider id="10"]

Related posts