സുരക്ഷാ യോഗ്യത നേടി യെലച്ചനഹള്ളി-അഞ്ജനാപുര മെട്രോ  പാത;ഉദ്ഘാടനം ഉടന്‍…

ബെംഗളൂരു: യെലചനഹള്ളി – അഞ്ജനാ പുര മെട്രോ ലൈൻ മെട്രോ റെയിൽവേ സുരക്ഷാ കമ്മീഷണറുടെ സുരക്ഷാ യോഗ്യത നേടിയതോടുകൂടി പ്രവർത്തനസജ്ജമായി.

2014 നിർമ്മാണ പ്രവർത്തനം ആരംഭിച്ച രണ്ടാംഘട്ട നമ്മ മെട്രോ പദ്ധതി പ്രകാരമുള്ള ആദ്യത്തെ സർവീസ് ആണ് ഇതോടുകൂടി പ്രവർത്തനം ആരംഭിക്കുന്നത്. പ്രവർത്തനം തുടങ്ങുന്നതിനുള്ള തീയതി നിശ്ചയിച്ചിട്ടില്ല. മുഖ്യമന്ത്രി യെദിയൂരപ്പയുടെയും കേന്ദ്ര നഗരവികസന മന്ത്രി ഹർദീപ് സിംഗ് പൂരി യുടെയും സൗകര്യമനുസരിച്ച് തീയതി നിശ്ചയിക്കുമെന്ന് ബി എം ആർ സി എൽ അധികൃതർ അറിയിച്ചു.

  പ്രൊഫസറായ യുവതിയെ കാറിലിട്ട് കത്തിച്ചു കൊന്ന ശേഷം യുവാവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

സൗത്ത് സർക്കിൾ റെയിൽവേ സേഫ്റ്റി കമ്മീഷണർ അഭയകുമാർ റായി നവംബർ 18 19 തീയതികളിലായി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് യോഗ്യത സർട്ടിഫിക്കറ്റ് നൽകിയത്. മണിക്കൂറിൽ 85 മുതൽ 90 കിലോമീറ്റർ വരെ വേഗതയിൽ നടത്തിയ പരീക്ഷണ സർവീസിന് ശേഷമാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജയിലില്‍ കിടന്നവര്‍ക്കും പി കെ ശശിക്കും സീറ്റ്’; എല്‍ദോസ് കുന്നപ്പിള്ളി സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വീട്ടുമുറ്റത്തുവെച്ച് കാട്ടാന ആക്രമണം; വയോധികയെ എടുത്തെറിഞ്ഞു, പരിക്ക്
[masterslider id="10"]

Related posts

Click Here to Follow Us