ബി.എം.ടി.സി.ബസ്സിൽ മാസ്‌കില്ലാതെ യാത്ര ചെയ്‌ത 950 പേർക്കെതിരെ കേസ്

ബെംഗളൂരു: ബി.എം.ടി.സി.യിൽ മാസ്‌കില്ലാതെ യാത്ര ചെയ്‌ത 950 പേർക്കെതിരെ കേസ്. ഇവരിൽ നിന്ന് 100 രൂപ വീതം പിഴ ചുമത്തി ആകെ 95,000 രൂപയും ഈടാക്കി.

ബസിൽ കയറിയശേഷം മാസ്‌ക് ഊരിവെച്ചവരിൽനിന്നാണ് പിഴ ഈടാക്കുന്നത്.

ബി.എം.ടി.സി.സ്ക്വാഡ് അംഗങ്ങളാണ് പരിശോധന നടത്തി പിഴ ഈടാക്കുന്നത്.

  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം

കഴിഞ്ഞ ജൂൺ മുതലാണ് ബസിൽ മാസ്‌ക് ഇല്ലാതെ യാത്ര ചെയ്യുന്നവരിൽനിന്ന് ബി.എം.ടി.സി.പിഴ ഈടാക്കിത്തുടങ്ങിയത്.

പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തവരിൽനിന്ന് ബി.ബി.എം.പി.യും പോലീസും പിഴയീടാക്കുന്നതിന് പുറമേയാണ് ബി.എം.ടി.സി.യും പിഴയീടാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത കാറ്റും മഴയും; മെട്രോ സർവീസ് നിർത്തിവച്ചു, ഗതാഗതം തടസ്സപ്പെട്ടു; യാത്രക്കാർ ദുരിതത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts