വൈദ്യുതി നിരക്ക് വർധിപ്പിച്ചു; ഇനിമുതൽ വൈദ്യുതിക്ക് അധിക ബിൽ

ബെംഗളൂരു: സംസ്ഥാനത്തെ വൈദ്യുതി നിരക്കിൽ വർധന. നിരക്ക് വർധനയേർപ്പെടുത്തിയതോടെ ഇനിമുതൽ വൈദ്യുതിക്ക് അധിക ബിൽ നൽകേണ്ടിവരും.

വൈദ്യുതി വിതരണ കമ്പനികൾക്ക് യൂണിറ്റിന് 40 പൈസയുടെ വർധനയാണ് കർണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചത്.

  ആരാധകൻ ഫ്ലവർ ബോൾ എറിഞ്ഞു; പേടിച്ച് സൈക്കിളിൽ നിന്ന് ഇറങ്ങിയോടി വിജയ്; റോഡ് ഷോയ്ക്കിടെ നടന്ന വൈറൽ വീ‍ഡിയോ കാണാം

ബെസ്‌കോമുൾപ്പെടെയുള്ള വൈദ്യുതി വിതരണ കമ്പനികൾ യൂണിറ്റിന് 1.26 രൂപയുടെ വർധനയായിരുന്നു ആവശ്യപ്പെട്ടിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ബിടെക് വിദ്യാർത്ഥി ഹോസ്റ്റലിന്റെ ഒൻപതാം നിലയിൽ നിന്ന് വീണ് മരിച്ചു; ദുരൂഹത ആരോപിച്ച് പിതാവ്
[masterslider id="10"]

Related posts

Click Here to Follow Us