ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു;5 പേർ മരിച്ചു;27 പേർക്ക് പരിക്ക്.

ബെംഗളൂരു : വിജയപുരയിൽ നിന്ന് നഗരത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു.

5 പേർ മരിച്ചു, 27 പേർക്ക് പരിക്കുണ്ട്.

കുക്കെ ശ്രീ ട്രാവൽസിൻ്റെ ബസാണ് ചിത്രദുർഗ ജില്ലയിൽ ഹിരിയൂർ താലൂക്കിലെ കെ.ആർ.ഹളളിക്ക് സമീപം ദേശീയ പാതയിൽ രാവിലെ 4 മണിയോടെ തീ പിടിച്ചത്.

മരിച്ചവരിൽ 2 കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടുന്നു.

എഞ്ചിൻ്റെ തകരാറ് മൂലമാണ് അഗ്നി പടർന്നത് എന്ന് സംശയിക്കുന്നു. ഹിരിയൂർ എസ്.പി.രാധിക സംഭവസ്ഥലം സന്ദർശിച്ചു.

  സംസ്ഥാനത്ത് 'കസേരക്കളി' മുറുകുന്നു; സിദ്ധരാമയ്യ രാജ്യസഭയിലേക്കെന്ന് സൂചന; പകരം ഡികെയോ ഖാർഗെയോ? ഡൽഹിയിൽ അണിയറ നീക്കങ്ങൾ സജീവം

പരിക്കേറ്റവരെ ഹിരിയൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  35,000 രൂപ വാടക നൽകിയിട്ടും എസി ഇട്ടതിന് ഉടമസ്ഥന്റെ ചീത്തവിളി; ബെംഗളൂരുവിൽ വാടകക്കാരന്റെ കുറിപ്പ് വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രണ്ട് പേരുടെ ശമ്പളമുണ്ടായിട്ടും ബെംഗളൂരുവിൽ വീട് നടന്നില്ല; യുകെയിൽ പോയി വീട് വാങ്ങി ടെക്കി യുവതിയുടെ ഞെട്ടിക്കുന്ന പോസ്റ്റ്!
[masterslider id="10"]

Related posts