കർണാടക പൊതു പ്രവേശന പരീക്ഷ;പ്രതിഷേധവുമായി എൻ.എസ്.യു.ഐ.

ബെംഗളൂരു: ജൂലൈ 30 നും 31 നുമായി നടത്താൻ ഇരിക്കുന്ന കർണാടക പൊതു പ്രവേശന പരീക്ഷ മാറ്റിവെക്കുവാൻ സംസ്ഥാന ഗവർണർ വാജുഭായ് വാല സംസ്ഥാന ഗവൺമെന്റിനെ നിർദ്ദേശിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് നാഷണൽ സ്റ്റുഡന്റസ് യൂണിയൻ ഓഫ് ഇന്ത്യ അംഗങ്ങൾ രാജ് ഭവന് മുന്നിൽ പ്രതിഷേധം പ്രകടനം നടത്തി.

  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം

കോവിഡ് മഹാമാരി പടരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ ജീവൻ പോലും അപകടത്തിലാകും എന്നറിഞ്ഞു കൊണ്ടും പൊതു പ്രവേശന പരീക്ഷ ഇതിന് ഇടയിൽ നടത്തുന്നത് അപലപനീയമാണ് എന്ന്  എൻ എസ് യൂ ഐ സംസ്ഥാന പ്രസിഡണ്ട് മഞ്ജു നാഥ് കെ എസ് പറഞ്ഞു.

ഇപ്പോൾ പൊതു പ്രവേശന പരീക്ഷ നടത്തുന്നത് വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കുമിടയിൽ കടുത്ത ആശങ്ക സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ത്രീധന പീഡനവും ഭർത്താവിന്റെ പരസ്ത്രീ ബന്ധവും; പോലീസ് ക്വാർട്ടേഴ്‌സിൽ യുവതി ജീവനൊടുക്കിയ നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts