പോലീസ് ട്രെയിനിങ് സ്കൂളിലെ 91 കോൺസ്റ്റബിൾമാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

ബെംഗളൂരു: തനിസാന്ദ്ര പോലീസ് ട്രെയിനിങ് സ്കൂളിലെ 91 കോൺസ്റ്റബിൾമാർക്കും മാഗഡി പോലീസ് സ്റ്റേഷനിലെ 4 പേർക്കും വ്യാഴാഴ്ച കോവിഡ് 19 പോസറ്റീവ് സ്ഥിരീകരിച്ചു. 

91 കോൺസ്റ്റബിൾമാർക്ക് ഒരുമിച് എങ്ങനെ ആണ് അസുഖം ബാധിച്ചത് എന്ന കാര്യത്തിൽ അന്യോഷണം നടക്കുന്നുണ്ടെന്ന് പോലീസ് ട്രെയിനിങ് സ്കൂളിന്റെ പ്രിൻസിപ്പൽ ആയ എസ് പി മഞ്ജു നാഥ് എം ശുക്ല അറിയിച്ചു 

  അഞ്ച് വർഷം തികയ്ക്കും, പക്ഷേ...": കസേരയിൽ തുടരുന്നത് സംബന്ധിച്ച് സിദ്ധരാമയ്യയുടെ നിർണ്ണായക വെളിപ്പെടുത്തൽ

രോഗം ബാധിച്ച 91 പേരും വിക്ടോറിയ ആശുപത്രി ഉൾപ്പടെ നഗരത്തിലെ വിവിധ കോവിഡ് ആശുപത്രികളിൽ ആയി ചികിത്സയിൽ ആണെന്നും രോഗികൾക്കൊപ്പം  ഒരു മുറിയിൽ കഴിഞ്ഞ ഏകദേശം 150 പേർ ക്വാറന്റീനിൽ ആണ് എന്നും ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു

നഗരത്തിൽ അകെ 1026 പോലീസ് ഉദ്യാഗസ്ഥർക്ക്കാണ് ഇത് വരെ കോവിഡ് 19 സ്ഥിരീകരിച്ചത് . ഇതിൽ 9 പേർ കോവിഡ് ബാധിച്ചു മരിച്ചു. 565 പേർ രോഗമുക്തി നേടി. 

  പ്രൊഫസറുമായി ബന്ധമുണ്ടെന്ന് വ്യാജപ്രചരണം; മനമൊന്ത് ബി.എ.എം.എസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

സംസ്ഥാനത്ത് അകെ 1986 പോലീസ് ഉദ്യോഗസ്ഥർക്കാണ് ഇത് വരെ കോവിഡ് 19 സ്ഥിരീകരിച്ചത്. 13 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആസൂത്രണത്തിൽ പിഴച്ചോ? കുരുക്കഴിച്ച് ഡബിൾ ഡക്കർ പാലം; പക്ഷേ പാലമിറങ്ങിയാൽ വാഹനങ്ങളുടെ നീണ്ട നിര
[masterslider id="10"]

Related posts

Click Here to Follow Us