സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

ബെംഗളൂരു: അനേക്കൽ നൻമകൾചറൽ അസോസിയേഷന്റെ നേതൃത്വത്തിൽ വി ബി എച്ച് സി അപ്പാർട്ട്മെന്റ് ക്യാമ്പസിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ഹോമിയോ കൺസൽട്ടേഷൻ,ദന്തൽ ചെക്കപ്പ്, ഐ ചെക്കപ്പ്  തുടങ്ങിയ ഉൾപ്പെടുത്തിയ പരിപാടിയിൽ 300 ൽ അധികം ആളുകൾ പങ്കെടുത്തു.

ഇന്നലെ നടന്ന പരിപാടിയിൽ ഉൾപ്പെടാൻ കഴിയാത്തവർക്കായി നൻമ കൾചറൽ അസോസിയേഷൻ ഡിസ്കൗണ്ട് കൂപ്പണുകൾ പുറത്തിറക്കിയിട്ടുണ്ട്, ഈ കൂപ്പണുകളുമായി ക്യാമ്പ് നടത്തിയ ക്ലിനിക്കുകൾ സന്ദർശിക്കുകയാണെങ്കിൽ കൺസൽട്ടേഷൻ സൗജന്യമായിരിക്കും.

  തുമകൂരു ഇനി ഇങ്ങനെ അറിയപ്പെടും; പ്രഖ്യാപനവുമായി ആഭ്യന്തരമന്ത്രി ജി. പരമേശ്വര

നൻമ കൾചറൽ അസോസിയേഷൻ പ്രസിഡന്റ് ജിൻസ് അരവിന്ദ്, സെക്രട്ടറി നീരജ് പണിക്കർ, അംഗങ്ങളായ ശങ്കരേട്ടൻ, ജിതേഷ് അമ്പാടി, ഷെറിൻ, ബെവിൻ, ജോളി, കിച്ചു, പ്രദീപ്, ഗണേഷ്, സുധീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഈ പ്രധാന ഫ്ലൈഓവറുകൾ ഇന്ന് രാത്രി മുതൽ അടച്ചിടും; ഗതാഗത നിയന്ത്രണം ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ പർപ്പിൾ ലൈനിൽ ഗതാഗതം പുനഃസ്ഥാപിച്ചോ? എന്നറിയാൻ വായിക്കൂ
[masterslider id="10"]

Related posts