സിബിഐയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി വിവാദ മദ്യ വ്യവസായി വിജയ് മല്യ

മുംബൈ: സിബിഐയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി വിവാദ മദ്യ വ്യവസായി വിജയ് മല്യ രംഗത്ത്. സിബിഐയുടെ കണ്ടെത്തൽ നുടുക്കം രേഖപ്പെടുത്തിയതായും മല്യ വ്യക്തമാക്കി. മിഥ്യാസങ്കല്പങ്ങളും തെറ്റിധാരണകളും പറയുന്ന സിബിഐയ്ക്ക് സാമ്പത്തിക-വാണിജ്യകാര്യങ്ങളെക്കുറിച്ച് ധാരണയുണ്ടോയെന്നും മല്യ ട്വിറ്ററിൽ കുറിച്ചു.

വിജയ് മല്യയ്ക്ക് വിവിധ ബാങ്കുകളിൽ നിന്ന് ലോൺ ലഭ്യമാക്കാൻ രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്ത് സാമ്പത്തിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ ഇടപെട്ടതിന്റെ തെളിവുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മല്യയ്ക്ക് ലോണുകൾ ലഭ്യമാക്കാൻ ധനകാര്യ മന്ത്രാലയത്തിലെ മുൻ ഉദ്യോഗസ്ഥനായിരുന്ന അമിതഭ് വർമ ഇടപെട്ടതിന്റെ കത്തുകളും മെയിലുകളുമാണ് പുറത്തുവന്നത്.

  ഒരിടെ ആവശ്യക്കാരില്ലാതിരുന്ന വിറക് അടുപ്പുകൾക്ക് ഇപ്പോൾ വിപണിയിൽ വൻ ഡിമാൻഡ്; എംജി മാർക്കറ്റിൽ വൻ തിരക്ക്

കേസിൽ വൻ ഗൂഡാലോചന നടന്നതായി സിബിഐയെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്. കേസിൽ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പങ്കും അവർക്ക് ഏതെങ്കിലും പ്രതിഫലം ലഭിച്ചിട്ടുണ്ടെങ്കിൽ അതും അന്വേഷിക്കുമെന്നും സിബിഐ വ്യക്തമാക്കിയതായി വാർത്തകളുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രക്കിങ്ങിനിടെ ഭിന്നശേഷിക്കാരന് ഗുരുതര പരുക്ക്; 2200 അടി ഉയരത്തിൽ നിന്ന് വിദ്യാർത്ഥിയെ ചുമന്നിറക്കി ഫയർഫോഴ്സ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ! വോട്ടില്ലാത്ത സ്ഥാനാർഥിയായി ലക്ഷ്മിപ്രിയ; സോഷ്യൽ മീഡിയയിൽ ചിരിപ്പൂരം
[masterslider id="10"]

Related posts

Click Here to Follow Us