നിസാമുദ്ദീനിലെ സമ്മേളനത്തിൽ പങ്കെടുത്ത വിവരം മറച്ചു വച്ച 6 പേർക്കെതിരെ കേസ്.

ബെംഗളൂരു: ഡൽഹി നിസാമുദ്ദീൻ മത സമ്മേളനത്തിൽ പങ്കെടുത്ത കാര്യം മറച്ചുവെച്ച് സംഭവത്തിൽ ബെളഗാവി ഹിരേ ബാഗേവാഡിയിൽ ആറുപേർക്കെതിരെ കേസ്.

നിസാമുദ്ദീൻ സന്ദർശകരോട് യാത്രാവിവരണം പങ്കുവയ്ക്കാനും മെഡിക്കൽ പരിശോധനയ്ക്ക് ഹാജരാകാനും സർക്കാർ തുടർച്ചയായി ആവശ്യപ്പെട്ടിരുന്നു.

  വോട്ടിങ് പട്ടിക പരിഷ്കരണ ഡ്യൂട്ടിക്കിടെ അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു

യുവാവിനും 4 കുടുംബാംഗങ്ങൾക്കും ഹിരേബാഗേവാഡിയിലെ തബ്ലീഗ് നേതാവിനും എതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഇവർ ഇപ്പോൾ നിരീക്ഷണത്തിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാവേരി തർക്കം: പ്രതിപക്ഷ ഉപദേശം തേടിയ ശേഷം അന്തിമ തീരുമാനം; ആഗസ്റ്റ് 13-ന്റെ ബന്ദ് പിൻവലിക്കണം; ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts