ബെംഗളൂരു സിറ്റി പൊലീസിന്റെ സ്ത്രീ സുരക്ഷ ആപ് സൂപ്പര്‍ ഹിറ്റ്‌;ഈ ആപ്പ് നിങ്ങള്‍ക്കും ഡൌണ്‍ലോഡ് ചെയ്യാം…

ബെംഗളൂരു: ബെംഗളൂരു സിറ്റി പൊലീസിന്റെ സ്ത്രീ സുരക്ഷ ആപ് ഡൗൺലോഡ് ചെയ്തത് 28,0000 പേർ. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി 2 വർഷം മുൻപാണ്
സുരക്ഷ ആപ് ആരംഭിച്ചത്.

വൺ ടൈം റജിസ്ട്രേഷൻ നടത്തി കഴിഞ്ഞാൽ നിങ്ങൾ നിൽക്കുന്ന സ്ഥലം ട്രാക്ക് ചെയ്യാൻ ഇതിലൂടെ സാധിക്കും. കൂടാതെ എമർജൻസി കോൺടാക്ട് നമ്പറുകൾ ആപ്പുമായി ഷെയർ ചെയ്യാനുള്ള സംവിധാനവും ഉണ്ട്.

  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ

അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനുള്ള പാനിക് ബട്ടൺ അമർത്തിയാൽ 7 സെക്കൻഡുകൾക്കുള്ളിൽ മറുപടി ലഭിക്കും.

വനിതാ പൊലീസിന്റെ നേതൃത്വത്തിൽ സ്കൂളുകൾ, കോളജുകൾ, ഗാർമെന്റ് ഫാക്ടറികൾ എന്നിവിടങ്ങളിൽ ആപ് ബോധവൽകരണവും ഊർജിതമാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts