മോഷ്ടിച്ച സ്വർണവും കഞ്ചാവുമായി 3 മലയാളികൾ അറസ്റ്റിൽ.

ബെംഗളൂരു: ആറുകിലോ കഞ്ചാവും കവർച്ച ചെയ്ത 100 ഗ്രാം സ്വർണവുമായി മൂന്ന് മലയാളികൾ പിടിയിൽ.

കൊച്ചി പള്ളുരുത്തി സ്വദേശി അലക്സ് (28) കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി ദീപ് രാജ് (29) കണ്ണവം സ്വദേശി വി പി മുഹമ്മദ് മുക്താർ (27) എന്നിവരെയാണ് സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം

കെംഗേരിയിലേയും മംഗളൂരുവിലേയും ഓരോപള്ളികളിൽ കവർച്ച നടത്തിയതായി ഇവർ മൊഴി നൽകി എന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും ദുരിതയാത്രയ്ക്കും ഒടുവിൽ ശുഭവാർത്ത! പീനിയ മേൽപ്പാലത്തിൽ നടന്ന നിർണായക പരീക്ഷണം വിജയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts